കണ്ണുകെട്ടിക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണുപൊത്തി കളി അല്ലെങ്കിൽ കണ്ണുകെട്ടിക്കളി കുട്ടികൾ കളിക്കുന്ന ഒരു കളിയാണ്.

കളിക്കുന്ന രീതി[തിരുത്തുക]

ഒരു തട്ടം എടുത്ത് കണ്ണ് മൂടിക്കെട്ടണം. കണ്ണ് കെട്ടിയ ആളെ മൂന്ന് തവണ കറക്കണം. പിന്നീട് എല്ലാവരും വിട്ടുനിൽക്കണം. കണ്ണ് കെട്ടിയ ആൾ ആരെയെങ്കിലും തൊട്ടാൽ അടുത്തത് ആ തൊടുന്ന ആളായിരിക്കും കണ്ണ് കെട്ടേണ്ടത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണുകെട്ടിക്കളി&oldid=3611308" എന്ന താളിൽനിന്ന് ശേഖരിച്ചത്