ഓണത്തല്ല്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറുപ്പക്കാരുടെ ഓണക്കാലത്തെ ഒരു വിനോദമാണ് ഇത്. ഓണപ്പട, കൈയാങ്കളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ചിങ്ങമാസത്തിലെ തിരുവോണ ദിവസം ഓണത്തല്ലു നടത്തിയിരുന്നതായി പറയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഓണത്തല്ല്‌&oldid=3980398" എന്ന താളിൽനിന്ന് ശേഖരിച്ചത്