നവാസ്സ ദ്വീപ്

Coordinates: 18°24′10″N 75°0′45″W / 18.40278°N 75.01250°W / 18.40278; -75.01250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Navassa Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവാസ്സ ദ്വീപ്
ദ്വീപ്
Parts ലുലു ടൗൺ
Location കരീബിയൻ കടൽ
 - coordinates 18°24′10″N 75°0′45″W / 18.40278°N 75.01250°W / 18.40278; -75.01250
Area 5.4 km2 (2 sq mi)
Population ജനവാസമില്ലാത്തത്
Animal വന്യജീവി സംരക്ഷണകേന്ദ്രം
Material പവിഴം, ചുണ്ണാമ്പുകല്ല്
Easiest access തീരത്തുനിന്നകലെ നങ്കൂരമിടാൻ സാധിക്കും. കുത്തനേയുള്ള ക്ലിഫുകൾ നൗകകൾ അടുക്കുന്നത് തടയുന്നു
Discovered by ക്രിസ്റ്റഫർ കൊളംബസ്
 - date 1504
എഫ്.ഐ.പി.എസ്. bq
നവാസ ദ്വീപിന്റെ ഭൂപടം
 ഹെയ്റ്റി അവകാശവാദമുന്നയിക്കുന്നു

കരീബിയൻ കടലിലെ ഒരു ചെറിയ മനുഷ്യവാസമില്ലാത്ത ദ്വീപാണ് നവാസ്സ ദ്വീപ് (French: La Navasse, ഹൈതിയൻ ക്രിയോൾ: ലനവാസ് അല്ലെങ്കിൽ ലവാഷ്). അമേരിക്കൻ ഐക്യനാടുകൾ ഇത് തങ്ങളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമായി കണക്കാക്കുന്നു. ഇത് യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്ന സ്ഥാപനത്തിലൂടെയാണ് ഭരിക്കുന്നത്. ഹൈതി 1801 മുതൽ നവാസയുടെ മേൽ തങ്ങ‌ളുടെ പരമാധികാരം അവകാശപ്പെടുന്നുണ്ട്. ഹൈതിയുടെ ഭരണഘടനയിലും ഈ ദ്വീപ് തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുന്നു.[1][2][3]

കുറിപ്പുകൾ[തിരുത്തുക]

  1. Government of Haiti: Geography of Haiti (with French to English translation)[പ്രവർത്തിക്കാത്ത കണ്ണി]
  2. Serge Bellegarde (1998). "Navassa Island: Haiti and the U.S. – A Matter of History and Geography". windowsonhaiti.com. Retrieved 2008-02-06. {{cite web}}: Unknown parameter |month= ignored (help)
  3. "Haiti: Constitution, 1987 (English translation)".

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവാസ്സ_ദ്വീപ്&oldid=3654813" എന്ന താളിൽനിന്ന് ശേഖരിച്ചത്