നവാസ്സ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നവാസ്സ ദ്വീപ്
ദ്വീപ്
Parts ലുലു ടൗൺ
Location കരീബിയൻ കടൽ
 - coordinates 18°24′10″N 75°0′45″W / 18.40278°N 75.01250°W / 18.40278; -75.01250Coordinates: 18°24′10″N 75°0′45″W / 18.40278°N 75.01250°W / 18.40278; -75.01250
Area 5.4 km2 (2 sq mi)
Population
Animal വന്യജീവി സംരക്ഷണകേന്ദ്രം
Material പവിഴം, ചുണ്ണാമ്പുകല്ല്
Easiest access തീരത്തുനിന്നകലെ നങ്കൂരമിടാൻ സാധിക്കും. കുത്തനേയുള്ള ക്ലിഫുകൾ നൗകകൾ അടുക്കുന്നത് തടയുന്നു
Discovered by ക്രിസ്റ്റഫർ കൊളംബസ്
 - date 1504
എഫ്.ഐ.പി.എസ്. bq
Navassa Island.svg
നവാസ ദ്വീപിന്റെ ഭൂപടം
 ഹെയ്റ്റി അവകാശവാദമുന്നയിക്കുന്നു

കരീബിയൻ കടലിലെ ഒരു ചെറിയ മനുഷ്യവാസമില്ലാത്ത ദ്വീപാണ് നവാസ്സ ദ്വീപ് (ഫ്രഞ്ച്: La Navasse, ഹൈതിയൻ ക്രിയോൾ: ലനവാസ് അല്ലെങ്കിൽ ലവാഷ്). അമേരിക്കൻ ഐക്യനാടുകൾ ഇത് തങ്ങളുടെ ഓർഗനൈസ് ചെയ്യാത്തതും ഇൻകോർപ്പറേറ്റ് ചെയ്യാത്തതുമായ ഭൂവിഭാഗമായി കണക്കാക്കുന്നു. ഇത് യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് എന്ന സ്ഥാപനത്തിലൂടെയാണ് ഭരിക്കുന്നത്. ഹൈതി 1801 മുതൽ നവാസയുടെ മേൽ തങ്ങ‌ളുടെ പരമാധികാരം അവകാശപ്പെടുന്നുണ്ട്. ഹൈതിയുടെ ഭരണഘടനയിലും ഈ ദ്വീപ് തങ്ങളുടേതാണെന്ന് പ്രഖ്യാപിക്കുന്നു.[1][2][3]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവാസ്സ_ദ്വീപ്&oldid=2844583" എന്ന താളിൽനിന്നു ശേഖരിച്ചത്