ഹായിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ha'il എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹായിൽ

حائل
Skyline of ഹായിൽ
ഔദ്യോഗിക ചിഹ്നം ഹായിൽ
Coat of arms
രാജ്യം സൗദി അറേബ്യ
പ്രവിശ്യഹായിൽ പ്രവിശ്യ
Government
 • ഗവർണർസൗദ് ബിൻ അബ്ദുൽ മുഹ്സിൻ
 • Deputy GovernorPrince Sa`ad bin Abdulaziz
ജനസംഖ്യ
 • ആകെ356
സമയമേഖലUTC+3
Area code(s)+966-6
വെബ്സൈറ്റ്Ha'il city official website

വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ നെയ്ദ് നഗരത്തിലെ ഒരു മരുപ്പച്ചയാണ് ഹായിൽ (Arabic: حائلḤā'il). ഷമ്മാർ മലനിരകളാൽ ചുറ്റപ്പെട്ട അൽ ഒദൈരൈ താഴ്വാരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഹായിൽ പ്രവിശ്യയുടെ തലസ്ഥാനമായ ഈ നഗരം. ഇറാഖിൽനുന്നും സിറിയയിൽനിന്നും ഹജ്ജിനെത്തുന്നവർക്ക് മക്കയിലേക്കുള്ള പ്രധാന യാത്രാമാർഗ്ഗമാണ് ഹായിൽ. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്സ്പ്രസ്സ് വേ, ഭാവിയിൽ തുടങ്ങാനിരിക്കുന്ന റയിൽ വേ ഗതാഗതം എന്നിവ ഹായിലൂടെയാണ് കടന്നുപോകുന്ന്.

ഏകദേശം മുപ്പതോളം പൂന്തോട്ടങ്ങളാൽ,ഇരുപത്തഞ്ചഓളം പുൽതകിടുകളാൽ പട്ടണത്തിന്റെ ഭംഗി നിറഞ്ഞ നഗരം.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

Rasuf, Ugdah, Janeiri and Ghar al Majma, khathah

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹായിൽ&oldid=3271435" എന്ന താളിൽനിന്ന് ശേഖരിച്ചത്