അഴകൊടി ദേവീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Azhakodi Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അഴകൊടി ദേവീ മഹാക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തിരുത്തിയാട്, കോഴിക്കോട് ജില്ല
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ദുർഗ
പ്രധാന ഉത്സവങ്ങൾ:ഉത്തൃട്ടാതി നക്ഷത്രം (മേടം), തിരുവാതിര നക്ഷത്രം
വാസ്തുശൈലി:പരമ്പരാഗത കേരള ശൈലി
ക്ഷേത്രങ്ങൾ:രണ്ട്
ഭരണം:അഴകോടി ദേവി മഹാക്ഷേത്രം ക്ഷേത്ര ട്രസ്റ്റ് [മലബാർ ദേവസ്വം ബോർഡ്]

കോഴിക്കോട് ജില്ലയിൽ (കേരളം, ഇന്ത്യ) കോഴിക്കോട് നഗരത്തിൽ തിരുത്ത്യാട് സ്ഥിതിചെയ്യുന്ന ഭദ്രകാളീക്ഷേത്രമാണ് അഴകൊടി ദേവി മഹാക്ഷേത്രം. പ്രധാന പ്രതിഷ്ഠ ശാന്ത സ്വരൂപിണിയായ ഭദ്രകാളി സങ്കല്പമാണ്. ഉത്തരകേരളത്തിലെ പ്രധാന ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് അഴകൊടി ക്ഷേത്രം.[1]

ഐതിഹ്യം[തിരുത്തുക]

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://azhakoditemple.org/index.php
"https://ml.wikipedia.org/w/index.php?title=അഴകൊടി_ദേവീക്ഷേത്രം&oldid=2124594" എന്ന താളിൽനിന്ന് ശേഖരിച്ചത്