വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
|
കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും
[തിരുത്തുക]കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.
സിസോപ് പദവിക്കുള്ള നാമനിർദ്ദേശം
[തിരുത്തുക]| “ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ, സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം
[തിരുത്തുക]| “ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
ചെക്ക്‌യൂസർ പദവിക്കുള്ള നാമനിർദ്ദേശം
[തിരുത്തുക]| “ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
മറ്റ് നാമനിർദ്ദേശങ്ങൾ
[തിരുത്തുക]സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം
[തിരുത്തുക]Ranjithsiji (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
ഏതാണ്ട് 10 വർഷത്തിലേറെയായി വിക്കിയുടെ വിവിധ മേഖലകളിൽ ഇടപെട്ട് പ്രവർത്തിക്കുന്നു. ഇപ്പോൾ ഫലക സംബന്ധമായ ചിലപ്രശ്നങ്ങൾ, ഗാഡ്ജറ്റ് സംബന്ധമായ ചില പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വിചാരിക്കുന്നു. ഇതിനെല്ലാമായി സമ്പർക്കമുഖ കാര്യനിർവാഹക അവകാശം ആവശ്യമുണ്ട്.
ചോദ്യോത്തരങ്ങൾ
[തിരുത്തുക]വോട്ടെടുപ്പ്
[തിരുത്തുക]
അനുകൂലിക്കുന്നു---Ajeeshkumar4u (സംവാദം) 01:59, 4 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു ---- ചെങ്കുട്ടുവൻ (സംവാദം) 13:22, 4 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു ----Irshadpp (സംവാദം) 18:53, 4 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു--❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 08:01, 6 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 15:01, 6 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു--Malikaveedu (സംവാദം) 18:16, 6 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു--ദിനേശ് വെള്ളക്കാട്ട്:സംവാദം 17:22, 10 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു--- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 05:44, 11 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു-- TheWikiholic (സംവാദം) 04:40, 12 ഒക്ടോബർ 2025 (UTC)
അനുകൂലിക്കുന്നു----അജിത്ത്.എം.എസ് (സംവാദം) 06:47, 12 ഒക്ടോബർ 2025 (UTC)
| തീരുമാനം: രൺജിത്ത് സിജിയെ സമ്പർക്കമുഖ കാര്യനിർവാഹകനായി തിരഞ്ഞെടുത്തിരിക്കുന്നു. ആശംസകൾ -- KG (കിരൺ) 20:06, 14 ഒക്ടോബർ 2025 (UTC) |
Jacob.jose (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
ഏതാണ്ട് 10 വർഷത്തിലേറെയായി ഫലകസംബന്ധമായ മാറ്റങ്ങളിൽ സഹായിച്ചുവരുന്നു. ഇപ്പൊൾ ഫലക സംബന്ധമായ ചില layout മാറ്റങ്ങൾ .css interface വഴിയാണ്. ഇവയിൽ അത്യാവശ്യമുള്ളവ മാത്രമെങ്കിലും മലയാളം വിക്കിയിലേയ്ക്ക് കൊണ്ടുവരാൻ കാര്യനിർവാഹക flagന്റെ കൂടെ സമ്പർക്കമുഖ കാര്യനിർവാഹക flag കൂടി ആവശ്യമുണ്ട്. അടിയന്തിരമായി MediaWiki:Common.css താളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് ജിഷ്ണു രാഘവൻ എന്ന താളിലെ infobox പ്രശ്നം ശ്രദ്ധിക്കുക. സമ്പർക്കമുഖ കാര്യനിർവാഹക flag ഉണ്ടെങ്കിൽ സഹായിക്കാനാവുമെന്ന് കരുതുന്നു. --ജേക്കബ് (സംവാദം) 22:44, 4 ജൂൺ 2022 (UTC)
ചോദ്യോത്തരങ്ങൾ
[തിരുത്തുക]വോട്ടെടുപ്പ്
[തിരുത്തുക]
അനുകൂലിക്കുന്നു---Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:20, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--KG (കിരൺ) 03:33, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Malikaveedu (സംവാദം) 05:56, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 06:00, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--ശ്രീജിത്ത് കെ (സംവാദം) 06:32, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Irshadpp (സംവാദം) 10:24, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--ജോൺ സി. (സംവാദം) 10:58, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--ചെങ്കുട്ടുവൻ (സംവാദം) 16:00, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു---Ajeeshkumar4u (സംവാദം) 04:20, 6 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു-- Navaneethpp (സംവാദം) 06:29, 10 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Adarshjchandran (സംവാദം) 12:52, 10 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--അക്ബറലി{Akbarali} (സംവാദം) 19:12, 10 ജൂൺ 2022 (UTC)
| തീരുമാനം: ജേക്കബ് ജോസിനെ സമ്പർക്കമുഖ കാര്യനിർവാഹകനായി തിരഞ്ഞെടുത്തിരിക്കുന്നു, ആശംസകൾ -- KG (കിരൺ) 15:30, 13 ജൂൺ 2022 (UTC) |
Razimantv (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
നിലവിൽ കിരൺ മാത്രമാണ് interface admin. പരിചയമുള്ള കൂടുതൽ കാര്യനിർവാഹകർക്ക് ഈ flag കൂടി നൽകിയാൽ സഹായകരമാവും. ആയതിലേയ്ക്ക് എന്റെ നാമനിർദേശത്തോടൊപ്പം റസിമാനെയും നാമനിർദേശം ചെയ്യുന്നു. മലയാളം വിക്കിയിലെ സാങ്കേതിക വിദഗ്ദ്ധരിൽ അഗ്രഗണ്യനാണ് റസിമാൻ. --ജേക്കബ് (സംവാദം) 22:44, 4 ജൂൺ 2022 (UTC)
- നാമനിർദ്ദേശം സ്വീകരിക്കുന്നു. നന്ദി ജേക്കബ്. -- റസിമാൻ ടി വി 09:13, 5 ജൂൺ 2022 (UTC)
ചോദ്യോത്തരങ്ങൾ
[തിരുത്തുക]വോട്ടെടുപ്പ്
[തിരുത്തുക]
അനുകൂലിക്കുന്നു---Vijayan Rajapuram {വിജയൻ രാജപുരം} ✉ 03:20, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--KG (കിരൺ) 03:33, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Malikaveedu (സംവാദം) 05:57, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 06:00, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--ശ്രീജിത്ത് കെ (സംവാദം) 06:31, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Irshadpp (സംവാദം) 10:25, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--ജോൺ സി. (സംവാദം) 10:59, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--ചെങ്കുട്ടുവൻ (സംവാദം) 16:00, 5 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു---Ajeeshkumar4u (സംവാദം) 04:20, 6 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു-- Navaneethpp (സംവാദം) 06:31, 10 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--Adarshjchandran (സംവാദം) 12:53, 10 ജൂൺ 2022 (UTC)
അനുകൂലിക്കുന്നു--അക്ബറലി{Akbarali} (സംവാദം) 19:11, 10 ജൂൺ 2022 (UTC)
| തീരുമാനം: റസിമാനെ സമ്പർക്കമുഖ കാര്യനിർവാഹകനായി തിരഞ്ഞെടുത്തിരിക്കുന്നു, ആശംസകൾ -- KG (കിരൺ) 15:31, 13 ജൂൺ 2022 (UTC) |
