ഉപയോക്താവ്:Navaneethpp
Jump to navigation
Jump to search
|
- 23 ജനുവരി 2021
- 71,766 ലേഖനങ്ങൾ
- 1,46,227 ഉപയോക്താക്കൾ
- 34,59,021 തിരുത്തുകൾ
പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള അരിക്കാട് എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. ജി.ജി.എച്ച്.എസ്.എസ്.കല്ലടത്തൂർ സ്ക്കൂളിൽ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഒരു സോഫ്റ്റ്വെയർ പ്രോഗ്രാമർ ആവാനാണ് ആഗ്രഹം. 2010 ജൂൺ 1 മുതൽ 2014 മാർച്ച് 31 വരെ ജി.എൽ.പി.എസ്. അരിക്കാട് സ്കൂളിൽ പഠിച്ചിരുന്നു. 2014 ജൂൺ 1 മുതൽ ജി.ജി.എച്ച്.എസ്.എസ്.കല്ലടത്തൂർ സ്കൂളിൽ പോകുന്നു. മലയാളം ടൈപ്പിംഗിൽ ജില്ലയിൽ മൂന്നാം(2019ൽ) സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസം[തിരുത്തുക]
2010 മുതൽ ഞാൻ സ്കൂളിൽ പോകാൻ തുടങ്ങി. ആദ്യം ഞാൻ ജി.എൽ.പി.എസ്. അരിക്കാട് എന്ന സ്കൂളിലാണ് പോകാൻ തുടങ്ങിയത്. പിന്നീട് ഉയർന്ന പഠനത്തിനായി 2014ൽ ഗോഖലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് പോയി. ഇപ്പോൾ 11-ാം ക്ലാസ് വിദ്യാർത്ഥി
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- കാറുള്ള ഉപയോക്താക്കൾ
- ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ജിമ്പ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഉബുണ്ടു ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഇന്ത്യൻ പൗരന്മാരായ ഉപയോക്താക്കൾ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ
- പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ
- ട്വിറ്റർ ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ബ്ലോഗുള്ള ഉപയോക്താക്കൾ
- ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കൾ
- ഗൂഗിൾ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ജിമെയിൽ ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഭക്ഷണപ്രിയരായ ഉപയോക്താക്കൾ
- പാലക്കാട് ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ