ശൂരനാട് കുഞ്ഞൻപിള്ള പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള ഭാഷക്കും സാഹിത്യത്തിനും നൽകുന്ന സമഗ്ര സംഭാവനകളെ മാനിച്ച് ശൂരനാട് കുഞ്ഞൻപിള്ളയുടെ പേരിൽ തിരുവനന്തപുരം കരമന സഹോദരസമാജം നായർ സർവീസ് സൊസൈറ്റി കരയോഗം ഏർപ്പെടുത്തിയ പുരസ്ക്കാരമാണിത്. 25555 രൂപയും പ്രശസ്തിപത്രവും ചിറയൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം.പ്രഥമ പുരസ്ക്കാരത്തിന് അർഹയായത് പ്രശസ്ത സാഹിത്യകാരി എം. ലീലാവതിയാണ്.

പുരസ്കാര ജേതാക്കൾ[തിരുത്തുക]

വർഷം സാഹിത്യകാരൻ !
2015 എം ലീലാവതി
2016 പ്രൊഫ.വി.സി.ബാലകൃഷ്ണൻ
2017 സുമംഗല