വാഷിം ജില്ല
ദൃശ്യരൂപം
വാഷിം ജില്ല | |
---|---|
ജില്ല | |
കൃഷ്ണമൃഗങ്ങൾ, കരഞ്ജ വന്യജീവി സങ്കേതത്തിലെ പുൽമേടുകൾ | |
Location in Maharashtra | |
Country | ഇന്ത്യ |
State | മഹാരാഷ്ട്ര |
Division | അമരാവതി ഡിവിഷൻ |
Headquarters | വാഷിം |
Tehsils | 1. മാലേഗാവ്, 2. മംഗ്രുൾപീർ, 3. കരഞ്ജ, 4. മനോര 5. വാഷിം, 6. റിസോദ് |
• ഭരണസമിതി | വാഷിം ജില്ലാ പരിഷദ് |
• Guardian Minister | Sanjay Rathod (Cabinet Minister MH) |
• President Z. P. Washim | NA |
• District Collector | Mr. Shanmugarajan S. IAS |
• CEO Z. P. Washim | NA |
• MPs | Bhavana Gawali (Yavatmal–Washim) Sanjay Dhotre (Akola-Washim) |
• Total | 5,150 ച.കി.മീ.(1,990 ച മൈ) |
(2011) | |
• Total | 11,97,160 |
• ജനസാന്ദ്രത | 230/ച.കി.മീ.(600/ച മൈ) |
• നഗരപ്രദേശം | 17.66% |
• Literacy | 83.25% |
• Sex ratio | 943 |
സമയമേഖല | UTC+05:30 (IST) |
Major highways | 1 |
Average annual precipitation | 750-1000 മി.മീ. |
വെബ്സൈറ്റ് | washim |
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു ജില്ലയാണ് വാഷിം ജില്ല (മറാഠി ഉച്ചാരണം: [ʋaːʃim]) . വാഷിമിലാണ് ആസ്ഥാനം. ജില്ലയുടെ വിസ്തീർണ്ണം 5,150 km2 (1,990 ചതുരശ്ര മൈൽ) ആണ് [1]. വിദർഭയുടെ പടിഞ്ഞാറൻ മേഖലയിലാണ് വാഷിം ജില്ല സ്ഥിതി ചെയ്യുന്നത് (20.1390° N, 77.1025° E). വടക്ക് അകോല, വടക്ക്-കിഴക്ക് അമരാവതി, തെക്ക് ഹിംഗോലി , പടിഞ്ഞാറ് ബുൽധാന, കിഴക്ക് യവത്മാൽ എന്നീ ജില്ലകൾ വാഷിം ജില്ലയുമായി അതിർത്തി പങ്കിടുന്നു.
ഈ ജില്ലയിലെ പ്രധാന നദിയാണ് പെൻഗംഗ.