Jump to content

ജൽന ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൽന ജില്ല
ശതവാഹന രാജവംശത്തിന്റെ അവശേഷിപ്പുകൾ, രോഹിലഗഡ്
ശതവാഹന രാജവംശത്തിന്റെ അവശേഷിപ്പുകൾ, രോഹിലഗഡ്
Nickname(s): 
സ്വർണ്ണത്തൊട്ടിൽ
Location in Maharashtra
Location in Maharashtra
Map
Jalna district
Country ഇന്ത്യ
Stateമഹാരാഷ്ട്ര
Divisionഔറംഗബാദ് ഡിവിഷൻ
Established1 മേയ് 1981
Headquartersജൽന
ഭരണസമ്പ്രദായം
 • ഭരണസമിതിജൽന ജില്ലാ പരിഷദ്
 • Guardian MinisterAtul Save
(Cabinet Minister Mha)
 • President Zilla Parishad
  • President
    Mr. Uttam Wankhede
  • Vice President
    Mr. Mahendra Pawar
 • District Collector
  • Dr. Vijay Rathod (IAS)
 • CEO Zilla Parishad
  • Shri. Manuj Jindal (IAS)
 • MPs
വിസ്തീർണ്ണം
 • ആകെ7,687 ച.കി.മീ.(2,968 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ1,959,046
 • ജനസാന്ദ്രത209/ച.കി.മീ.(540/ച മൈ)
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
ISO കോഡ്IN-MH
Tehsils1. ജൽന 2. അംബാഡ് 3. ഭോക്കർദാൻ, 4. ബദ്നാപ്പൂർ, 5. ഘൻസവാംഗി, 6. പർതൂർ, 7. മൻത, 8. ജാഫ്രാബാദ്
Lok Sabha1. Jalna (shared with Aurangabad district) 2. Parbhani (shared with Parbhani district)
വെബ്സൈറ്റ്jalna.gov.in

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ജൽന ജില്ല (മറാഠി ഉച്ചാരണം: [d͡ʒaːlnaː]). ജൽന നഗരമാണ് ജില്ലാ ആസ്ഥാനം. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഡിവിഷന്റെ ഭാഗമാണ് ഈ ജില്ല. ജൽന പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം.

പടിഞ്ഞാറ് ഔറംഗാബാദ്, വടക്ക് ജൽഗാവ്, കിഴക്ക് ബുൽധാന, പർഭാനി ജില്ലകൾ, തെക്ക് ബീഡ് ജില്ല എന്നിങ്ങനെയാണ് ജൽനയുടെ അതിരുകൾ.[2] ജൽന ജില്ലയുടെ വിസ്തീർണ്ണം 7,612 ച.കി.മീ. ആണ്. ഇത് മഹാരാഷ്ട്ര സംസ്ഥാന വിസ്തൃതിയുടെ 2.47% ആണ്

ചരിത്രം

[തിരുത്തുക]

ഈ ജില്ല മുമ്പ് നൈസാം സ്റ്റേറ്റിന്റെ ഭാഗമായിരുന്നു, മറാഠ്‌വാഡ മുക്തി സംഗ്രാമിന് ശേഷം, ഔറംഗബാദ് ജില്ലയുടെ ഒരു തഹസിൽ ആയി ഇന്ത്യയുടെ ഭാഗമായി. 1981 മെയ് 1-ന് ജൽന, ഭോകർദാൻ, ജാഫ്രാബാദ്, അംബാദ് എന്നീ തഹസിലുകൾ ചേർത്ത് ജൽന ജില്ല രൂപീകരിക്കപ്പെട്ടു. [3]

അവലംബം

[തിരുത്തുക]
  1. "Home". Jalna. Retrieved 23 February 2021.
  2. https://jalna.gov.in/en/about-district/map-of-district/
  3. https://jalna.gov.in/en/about-district/introduction/
"https://ml.wikipedia.org/w/index.php?title=ജൽന_ജില്ല&oldid=4045270" എന്ന താളിൽനിന്ന് ശേഖരിച്ചത്