ബീഡ് ജില്ല
ദൃശ്യരൂപം
ബീഡ് ജില്ല | ||||
|---|---|---|---|---|
ജില്ല | ||||
മുകളിൽ: കങ്കാലീശ്വർ ക്ഷേത്രം താഴെ: അംബാജോഗൈയിലെ ഹാഥിഖാന | ||||
Location in Maharashtra | ||||
| Country | ||||
| State | മഹാരാഷ്ട്ര | |||
| Division | ഔറംഗബാദ് | |||
| Headquarters | ബീഡ് | |||
| Tehsils | 1. ബീഡ്, 2. അഷ്തി, 3. പട്ടോഡ, 4. ഷിരൂർ കാസർ, 5. ജിയോറായ്, 6. അംബാജോഗായ്, 7. വാഡ്‌വാനി, 8. കൈജ്, 9. ധരൂർ, 10. പാർലി, 11. മജാൽഗാവ് | |||
| സർക്കാർ | ||||
| • ഭരണസമിതി | ബീഡ് ജില്ലാ പരിഷദ് | |||
| • Guardian Minister | Dhananjay Munde (Cabinet Minister Mha) | |||
| • President Zilla Parishad |
| |||
| • District Collector |
| |||
| • CEO Zilla Parishad |
| |||
| • MPs | ||||
| വിസ്തീർണ്ണം | ||||
• Total | 10,693 ച.കി.മീ. (4,129 ച മൈ) | |||
| ജനസംഖ്യ (2011) | ||||
• Total | 25,85,049 | |||
| • ജനസാന്ദ്രത | 240/ച.കി.മീ. (630/ച മൈ) | |||
| • നഗരപ്രദേശം | 17.91% | |||
| സമയമേഖല | UTC+05:30 (IST) | |||
| വാഹന രജിസ്ട്രേഷൻ | MH 23,MH44 | |||
| Official Language | Marathi | |||
| Per capita income(Beed district) | INR 1,21,515(2020-21)[1] | |||
| Nominal gross domestic product(Beed district) | INR 37,672crores (2020-21)[2] | |||
| വെബ്സൈറ്റ് | beed | |||
ഇന്ത്യയിലെ മഹാരാഷ്ട്രസംസ്ഥാനത്തിലെ ഒരു ജില്ലയാണ് ബീഡ് ജില്ല (മറാഠി ഉച്ചാരണം: [biːɖ]). ബീഡ് പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ജില്ലയുട്രെ വിസ്തൃതി 10,693 ച.കി.മീ. ആണ്. 2001 ലെ കണക്കനുസരിച്ച് ഈ ജില്ലയിലെ ജനസംഖ്യ 2,161,250 ആണ് .ഇതിൽ 17.91% നഗരവാസികളാണ്.[3]
താലൂക്കുകൾ
[തിരുത്തുക]ഈ ജില്ലയെ താഴെ പറയുന്ന 11 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
- ബീഡ്
- ആഷ്തി
- ഗെവ്‌രായ്
- അംബാജോഗായ്
- കൈജ്
- പാർലി
- മജാൽഗാവ്
- പട്ടോഡ
- ശിരൂർ കസർ
- വാഡ്‌വാനി
- ധരൂർ
അവലംബം
[തിരുത്തുക]- ↑ Records, Official. "District Per capita income of Maharashtra 2011-12 to 2020-21". Planning Department, Government of Maharashtra, India. Maharashtra Vidhanmandal. Archived from the original on 8 August 2022. Retrieved 29 June 2022.
- ↑ Records, Official. "District nominal gross Domestic Product of Maharashtra 2011-12 to 2020-21". Planning Department, Government of Maharashtra, India. Maharashtra Vidhanmandal. Archived from the original on 8 August 2022. Retrieved 29 June 2022.
- ↑ "Census GIS India". Archived from the original on 2010-01-11. Retrieved 2009-08-27.
