സത്താറ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സത്താറ ജില്ല

രാജ്‌ധാനി സത്താറ
മുകളിൽ ഇടതു നിന്നും: പ്രതാപ്‌ഗഡ് കോട്ട, തോസെഘർ വെള്ളച്ചാട്ടം, സത്താറ നഗരം, കാസ് പീഠഭൂമി, ഭൈരവ്നാഥ് ക്ഷേത്രം
Location in Maharashtra
Location in Maharashtra
Map
Satara district
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
ഡിവിഷൻപൂനെ
തലസ്ഥാനംസത്താറ നഗരം
ഭരണസമ്പ്രദായം
 • ഭരണസമിതിSatara Zilla Parishad
 • Guardian MinisterShamrao Pandurang Patil
(Cabinet Minister Mha)
 • President Z. P. SataraNA
 • District CollectorMr. Shekhar Singh IAS
 • CEO Z. P. SataraNA
 • MPsShriniwas Patil
(Satara)
Ranjit Naik-Nimbalkar
(Madha)
വിസ്തീർണ്ണം
 • ആകെ10,480 ച.കി.മീ.(4,050 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ30,03,741
 • ജനസാന്ദ്രത209/ച.കി.മീ.(540/ച മൈ)
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
Tehsils1. Satara, 2. Karad, 3. Wai, 4. Mahabaleshwar, 5. Phaltan, 6. Maan, 7. Khatav, 8. Koregaon, 9. Patan, 10. Jaoli, 11. Khandala
LokSabha1. Satara, 2. Madha (shared with Solapur district)
Major HighwaysNH-4
വെബ്സൈറ്റ്www.satara.gov.in/en/
Satara 1896

മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ്, സത്താറ ജില്ല (മറാഠി ഉച്ചാരണം: [saːt̪aɾaː]). സത്താറ നഗരമാണ് ഈ ജില്ലയുടെ തലസ്ഥാനം.

ഭൂമിശാസ്ത്രം[തിരുത്തുക]

10,480 km2 (4,050 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ജില്ലയിലെ പ്രധാന നഗരങ്ങൾ സത്താറ, മേധ, വായ്, കരാഡ്, കൊറേഗാവ്, ദഹിവാഡി, കൊയ്നാനഗർ, റഹിമത്പൂർ, ഫൽട്ടൻ, മഹാബലേശ്വർ, വഡൂജ്, പാഞ്ച്ഗനി എന്നിവയാണ്. പൂനെ, സാംഗ്ലി, സോലാപൂർ, കോലാപൂർ എന്നിവയ്‌ക്കൊപ്പം പൂനെ അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷന്റെ കീഴിലാണ് ഈ ജില്ല വരുന്നത്. പൂനെ ജില്ല വടക്കും, റായ്ഗഡ് ജില്ല വടക്ക് പടിഞ്ഞാറും, സോലാപൂർ ജില്ല കിഴക്കും, സാംഗ്ലി ജില്ല തെക്കും, രത്നഗിരി ജില്ല പടിഞ്ഞാറും അതിരുകളാക്കുന്നു.[1]

ജനസംഘ്യ[തിരുത്തുക]

സത്താറ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 3,003,741 ആണ്. അതിൽ 14.17% നഗരവാസികളുമാണ്.[2][3] ഒരു ചതുരശ്ര കിലോമീറ്ററിൽ 287 പേർ (740/sq mi) വസിക്കുന്നു. 2001-2011 ദശകത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് 6.93% ആയിരുന്നു. 1000 പുരുഷന്മാർക്ക് 988 സ്ത്രീകൾ എന്നതാണ് ലിംഗാനുപാതം. സാക്ഷരതാ നിരക്ക് 82.87% ആണ്. ജനസംഖ്യയുടെ പട്ടികജാതി, പട്ടികവർഗ്ഗക്കാർ യഥാക്രമം 10.76%, 0.99% എന്നിങ്ങനെയാണ്.

അവലംബം[തിരുത്തുക]

  1. Map of districts in Maharashtra
  2. "Indian Districts by Population, Sex Ratio, Literacy 2011 Census". Census2011.co.in. 2010-04-01. Retrieved 2015-08-07.
  3. [1] Archived July 12, 2006, at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സത്താറ_ജില്ല&oldid=4045294" എന്ന താളിൽനിന്ന് ശേഖരിച്ചത്