Jump to content

റായ്ഗഡ് ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റായ്ഗഡ് ജില്ല
മുകളിൽ ഇടതു നിന്നും ഘടികാരദിശയിൽ:എലഫന്റാ ഗുഹകൾ, മാഥേരാൻ കുന്നുകൾ, കലംബോലി, റായ്ഗഡ് കോട്ട, അലിബാഗിലെ ശിവാജി പ്രതിമ
Location in Maharashtra
Location in Maharashtra
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
ഡിവിഷൻകൊങ്കൺ
ആസ്ഥാനംഅലിബാഗ്
തെഹ്‌സിൽ1. അലിബാഗ്,
2. പൻവേൽ,
3. മുരുഡ്,
4. പെൻ,
5. ഉറൺ,
6. കർജത്,
7. ഖലാപ്പൂർ,
8. മൺഗാവ്,
9. രോഹ,
10. സുധാഗഡ്,
11.തല,
12. മഹാഡ്,
13. മ്ഹാസാല,
14. ശ്രീവർദ്ധൻ,
15. പൊലാഡ്‌പൂർ
ഭരണസമ്പ്രദായം
 • ഭരണസമിതിRaigad Zilla Parishad Alibag
 • Guardian MinisterAditi Sunil Tatkare
(Minister of State Mha)
 • President Z. P. RaigadMs. Yogita Pardhi
 • District CollectorMr. Mahendra Kalyankar (IAS)
 • CEO Z. P. RaigadMr. Kiran Patil, (IAS)
 • MPsSunil Tatkare
(Raigad)
Shrirang Barne
(Maval) [1]
വിസ്തീർണ്ണം
 • Total7,152 ച.കി.മീ.(2,761 ച മൈ)
ജനസംഖ്യ
 (2011)
 • Total2,634,200
 • ജനസാന്ദ്രത370/ച.കി.മീ.(950/ച മൈ)
 • നഗരപ്രദേശം
36.91%
Demographics
 • Literacy83.14
 • Sex ratio959 per 1000 male
സമയമേഖലUTC+05:30 (IST)
Major highwaysNH-4, NH-66
Average annual precipitation3,884 mm
വെബ്സൈറ്റ്raigad.gov.in/en/

മഹാരാഷ്ട്രയിലെ കൊങ്കൺ ഡിവിഷനിലെ ഒരു ജില്ലയാണ് റായ്ഗഡ് ജില്ല (മറാഠി ഉച്ചാരണം: [ɾaːjɡəɖ]). [2]

വടക്ക് താനെ ജില്ല, കിഴക്ക് പൂനെ ജില്ല, തെക്ക് കിഴക്ക് സത്താറ ജില്ല, തെക്ക് വശത്ത് രത്നഗിരി ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിങ്ങനെയാണ് റായ്ഗഡ് ജില്ലയുടെ അതിരുകൾ.[3]

പേരിനു പിന്നിൽ

[തിരുത്തുക]

കൊളാബ ജില്ല എന്നായിരുന്നു ഇതിന്റെ പഴയ പേര്. മറാഠാ സാമ്രാജ്യത്തിന്റെ ആദ്യ തലസ്ഥാനമായിരുന്ന റായ്‌ഗഡ് കോട്ടയുടെ പേരിൽ നിന്നാണ് ഈ പേര് വന്നത്. 1981 ജനുവരി 1-ന് മുഖ്യമന്ത്രി എ.ആർ.ആന്തുലേയുടെ ഭരണത്തിൽ ആയിരുന്നു ഈ പേര് മാറ്റം. [4]

ചരിത്രം

[തിരുത്തുക]

1869-ൽ താനെ ജില്ലയിൽ നിന്ന് കുളാബ(കൊളാബ) ജില്ല വിഭജിക്കപ്പെട്ടു. ഈ ഘട്ടത്തിൽ, ഇന്നത്തെ റായ്ഗഡ് ജില്ലയുടെ വടക്കേ അറ്റത്തുള്ള ഭാഗങ്ങൾ താനെ ജില്ലയിൽ തന്നെ നിലനിർത്തി. 1883 വരെ മുംബൈയിൽ നിന്ന് ഉൾക്കടലിനു കുറുകെയുള്ള പൻവേൽ നഗരം കൊളാബ ജില്ലയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇന്നത്തെ റായ്ഗഡ് ജില്ലയുടെ വടക്കുകിഴക്കൻ കോണിലുള്ള കർജത്ത് 1891 ലാണ് കൊളാബ ജില്ലയുടെ. പിൽക്കാലത്ത് കൊളാബ ജില്ലയെ റായ്ഗഡ് എന്ന് പുനർനാമകരണം ചെയ്തു.

അവലംബം

[തിരുത്തുക]
  1. "Election Commission website" (PDF). Archived from the original (PDF) on 2009-03-06. Retrieved 2022-08-10.
  2. "List of districts in Maharashtra". districts.nic.in. Retrieved 19 November 2012.
  3. Sawadi, A.B. (2020). महाराष्ट्राचा भूगोल (in മറാത്തി). Pune, India: Nirali publication. p. 8.
  4. https://www.moneylife.in/article/the-issue-of-naming-the-navi-mumbai-airport-kicks-up-a-controversy/53857.html
"https://ml.wikipedia.org/w/index.php?title=റായ്ഗഡ്_ജില്ല&oldid=4045287" എന്ന താളിൽനിന്ന് ശേഖരിച്ചത്