ഉള്ളടക്കത്തിലേക്ക് പോവുക

റോസ് ടെയ്‌ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ross Taylor
Taylor playing for Royal Challengers Bangalore in 2009.
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Luteru Ross Poutoa Lote Taylor
ജനനം (1984-03-08) 8 മാർച്ച് 1984 (age 42) വയസ്സ്)
Lower Hutt, Wellington, New Zealand
വിളിപ്പേര്Rosco, Pallekele Plunderer
ഉയരം1.83 മീ (6 അടി 0 ഇഞ്ച്)
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm off break
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
അവസാന ടെസ്റ്റ്3-7 december 2013 v വെസ്റ്റ് ഇൻഡീസ്
ആദ്യ ഏകദിനം (ക്യാപ് 144)1 March 2006 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം25 january 2014 v ഇന്ത്യ
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
2002–presentCentral Districts
2008–2010Royal Challengers Bangalore
2009–2010Victoria
2010Durham
2011Rajasthan Royals
2012Delhi Daredevils
2013 – presentPune Warriors India
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 53 135 101 172
നേടിയ റൺസ് 4,134 4,114 6,708 5,543
ബാറ്റിംഗ് ശരാശരി 47.51 38.44 40.65 39.31
100-കൾ/50-കൾ 11/21 8/26 14/38 11/37
ഉയർന്ന സ്കോർ 217* 131* 217 132*
എറിഞ്ഞ പന്തുകൾ 96 42 660 318
വിക്കറ്റുകൾ 2 0 6 3
ബൗളിംഗ് ശരാശരി 21.50 59.83 80.86
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0 0 &ndash:
മികച്ച ബൗളിംഗ് 2/4 2/4 1/13
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 81/ 88/ 114/ 115/
ഉറവിടം: Cricinfo, 16 June 2013

റോസ് ടെയ്‌ലർ ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമാണ്[1] . 2006 മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പിയറിൽ നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി അരങ്ങേറിയത്. 2 വർഷത്തോളം ടെയ്‌ലർ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.

ടെസ്റ്റ് കരിയർ

[തിരുത്തുക]

2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്‌ബർഗിൽ നടന്ന മത്സരത്തിൽ ടെയ്‌ലർ ടെസ്റ്റ് ക്രിക്കററിൽ ന്യൂസിലൻഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2011ൽ ഹോബാർടിൽ നടന്ന മത്സരത്തിൽ ടെയ്‌ലറുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ 26 വർഷങ്ങൾക്കു ശേഷം ടെസ്റ്റ് വിജയം സ്വന്തമാക്കി. 2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ രണ്ടാം മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ വെച്ച് നേടിയ 290 റൺസാണ് ടെയിലറുടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.ഒരു വിദേശബാറ്റ്സ്മാൻ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[2].

റോസ് ടെയ്‌ലറുടെ ടെസ്റ്റ് ശതകങ്ങൾ

[തിരുത്തുക]
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
11203 ഇംഗ്ലണ്ട്ഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2008
2154*7 ഇംഗ്ലണ്ട്മാഞ്ചസ്റ്റർ, ഇംഗ്ലണ്ട്ഓൾഡ് ട്രാഫോർഡ്2008
315116 ഇന്ത്യനേപ്പിയർ, ന്യൂസിലൻഡ്മക്ലീൻ പാർക്ക്2009
410717 ഇന്ത്യവെല്ലിംഗ്ടൺ, ന്യൂസിലൻഡ്ബേസിൻ റിസേർവ്2009
513824 ഓസ്ട്രേലിയഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2010
6122*34 സിംബാബ്‌വെനേപ്പിയർ, ന്യൂസിലൻഡ്മക്ലീൻ പാർക്ക്2012
711341 ഇന്ത്യബാംഗ്ലൂർ, ഇന്ത്യഎം. ചിന്നസ്വാമി സ്റ്റേഡിയം2012
814243 ശ്രീലങ്ക കൊളംബോ, ശ്രീലങ്കപി സറ ഓവൽ2012
9217*51 വെസ്റ്റ് ഇൻഡീസ്ഡുനെഡിൻ, ന്യൂസിലൻഡ്യൂണിവേഴ്‌സിറ്റി ഓവൽ2013
1012952 വെസ്റ്റ് ഇൻഡീസ്വെല്ലിംഗ്ടൺ, ന്യൂസിലൻഡ്ബേസിൻ റിസേർവ്2013
1113153 വെസ്റ്റ് ഇൻഡീസ്ഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2013
1210459 പാകിസ്ഥാൻദുബായ്,ഐക്യ അറബ് എമിറേറ്റുകൾദുബായ് ക്രിക്കറ്റ് സ്റ്റേഡിയം2014
1329066 ഓസ്ട്രേലിയപെർത്ത്, ഓസ്ട്രേലിയവാക്ക സ്റ്റേഡിയം2015
14173*70 സിംബാബ്‌വെബുലവായോ, സിംബാബ്‌വെക്വീൻസ് സ്പോർട്സ് ക്ലബ്2016
15124 *71 സിംബാബ്‌വെബുലവായോ, സിംബാബ്‌വെക്വീൻസ് സ്പോർട്സ് ക്ലബ്2016
16102*78 പാകിസ്ഥാൻഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2016

ഏകദിന കരിയർ

[തിരുത്തുക]

2011 മാർച്ച് 8 ന് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ കാൻഡിയിലെ പല്ലക്കേലെ സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരത്തിൽ ടെയ്‌ലർ തന്ടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ടെയ്‌ലറുടെ സെഞ്ച്വറി മികവിൽ അവസാന എട്ട് ഓവറിൽ 127 റൺസ് നേടിയ ന്യൂസിലൻഡ് പാകിസ്താനെ 110 റൺസിന് പരാജയപ്പെടുത്തി. ആ മത്സരത്തിന് ശേഷം ടെയ്‌ലർ പല്ലക്കേലെ പ്ലണ്ടറർ എന്നും അറിയപ്പെടുന്നു.

റോസ് ടെയ്‌ലറുടെ ഏകദിന ശതകങ്ങൾ

[തിരുത്തുക]
റൺസ്മത്സരംഎതിരാളിനഗരം/രാജ്യംവേദിവർഷം
11283 ശ്രീലങ്കനേപ്പിയർ, ന്യൂസിലൻഡ്മക്ലീൻ പാർക്ക്2006
211717 ഓസ്ട്രേലിയഓക്‌ലൻഡ്, ന്യൂസിലൻഡ്ഈഡൻ പാർക്ക്2007
310348 ബംഗ്ലാദേശ്ചിറ്റഗോങ് , ബംഗ്ലാദേശ്സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയം2008
4131*99 പാകിസ്ഥാൻകാൻഡി, ശ്രീലങ്കപല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം2011
5119110 സിംബാബ്‌വെബുലവായോ, സിംബാബ്‌വെക്വീൻസ് സ്പോർട്ട്സ് ക്ലബ്2011
6110111 വെസ്റ്റ് ഇൻഡീസ്സെയ്ന്റ് കിറ്റ്സ്, വെസ്റ്റ് ഇൻഡീസ്വാർണർ പാർക്ക്2012
7100118 ഇംഗ്ലണ്ട്നേപ്പിയർ, ന്യൂസിലൻഡ്മക്ലീൻ പാർക്ക്2013
8107*128 ബംഗ്ലാദേശ്ഫത്തുളള, ബംഗ്ലാദേശ്ഫത്തുളള ഖാൻസാഹിബ്‌ ഒസ്മാനി സ്റ്റേഡിയം2013
9112*136 ഇന്ത്യഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2014
10102137 ഇന്ത്യവെല്ലിംഗ്ടൺ, ന്യൂസിലൻഡ്വെസ്റ്റ്പാക്ക് സ്റ്റേഡിയം2014
11105*138 പാകിസ്ഥാൻദുബായ്,ഐക്യ അറബ് എമിറേറ്റുകൾദുബായ് ക്രിക്കറ്റ് സ്റ്റേഡിയം2014
12102*150 പാകിസ്ഥാൻനേപ്പിയർ, ന്യൂസിലൻഡ്മക്ലീൻ പാർക്ക്2015
13119*161 ഇംഗ്ലണ്ട് ലണ്ടൻ, യുണൈറ്റഡ് കിങ്ഡം കിയ ഓവൽ2015
14110162 ഇംഗ്ലണ്ട്സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡംറോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട്2015
15112165 സിംബാബ്‌വെഹരാരെ , സിംബാബ്‌വെഹരാരേ സ്പോർട്സ് ക്ലബ്2015
16107178 ഓസ്ട്രേലിയഹാമിൽടൺ, ന്യൂസിലൻഡ്സെഡൺ പാർക്ക്2017
17102*180 ദക്ഷിണാഫ്രിക്കക്രൈസ്റ്റ്‌ചർച്ച്‍, ന്യൂസിലൻഡ്ഹാഗ്ലീ ഓവൽ2017

അവലംബം

[തിരുത്തുക]
  1. "Taylor's treatment 'unfathomable' - Woodhill". www.espncricinfo.com. Archived from the original on 2013-11-12. Retrieved 2013 നവംബർ 12. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. "ESPN Cricinfo ", Retrieved on 8 December 2013.
"https://ml.wikipedia.org/w/index.php?title=റോസ്_ടെയ്‌ലർ&oldid=3971378" എന്ന താളിൽനിന്ന് ശേഖരിച്ചത്