Jump to content

ട്രാൻസ് ടാസ്മാൻ ട്രോഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രാൻസ് ടാസ്മാൻ ട്രോഫി
കാര്യനിർ‌വാഹകർഅന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ഘടനടെസ്റ്റ് ക്രിക്കറ്റ്
ആദ്യ ടൂർണമെന്റ്1985-86
അടുത്ത ടൂർണമെന്റ്2015-16
ടൂർണമെന്റ് ഘടനടെസ്റ്റ് പരമ്പര
ടീമുകളുടെ എണ്ണം2
നിലവിലുള്ള ട്രോഫി ജേതാക്കൾ ഓസ്ട്രേലിയ
ഏറ്റവുമധികം വിജയിച്ചത് ഓസ്ട്രേലിയ (8)
ഏറ്റവുമധികം റണ്ണുകൾഓസ്ട്രേലിയ അലൻ ബോർഡർ (1,356)
ഏറ്റവുമധികം വിക്കറ്റുകൾഓസ്ട്രേലിയ ഷെയ്ൻ വോൺ (103)

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരകളാണ് ട്രാൻസ് ടാസ്മാൻ ട്രോഫി എന്ന പേരിൽ അറിയപ്പെടുന്നത്[1].1985ൽ ഓസ്ട്രേലിയയിൽവെച്ചാണ് ആദ്യ ട്രാൻസ് ടാസ്മാൻ ട്രോഫി നടത്തപ്പെട്ടത്. ഇതുവരെ നടന്ന പതിനേഴ് ട്രാൻസ് ടാസ്മാൻ പരമ്പരകളിൽ പത്തെണ്ണം ഓസ്ട്രേലിയയും മൂന്നെണ്ണം ന്യൂസിലൻഡും വിജയിച്ചു. അഞ്ച് പരമ്പരകൾ സമനിലയിൽ അവസാനിച്ചു. .

വർഷം വേദി പരമ്പരയിലെ
താരം
ഓസ്ട്രേലിയ
ജയിച്ചത്
ന്യൂസിലൻഡ്
ജയിച്ചത്
സമനില ജേതാക്കൾ
1985–86 ഓസ്ട്രേലിയ റിച്ചാർഡ് ഹാഡ്‌ലി (NZ) 1 2 0 ന്യൂസിലൻഡ്
1985–86 ന്യൂസിലൻഡ് 0 1 2 ന്യൂസിലൻഡ്
1987–88 ഓസ്ട്രേലിയ റിച്ചാർഡ് ഹാഡ്‌ലി (NZ) 1 0 2 ഓസ്ട്രേലിയ
1989–90 ഓസ്ട്രേലിയ മാർക്ക് ഗ്രേറ്റ്ബാച്ച് (NZ)* 0 0 1 ഓസ്ട്രേലിയ
1989–90 ന്യൂസിലൻഡ് ജോൺ റൈറ്റ് (NZ)* 0 1 0 ന്യൂസിലൻഡ്
1992–93 ന്യൂസിലൻഡ് ഡാനി മോറിസൺ (NZ) 1 1 1 ന്യൂസിലൻഡ്
1993–94 ഓസ്ട്രേലിയ ഷെയ്ൻ വോൺ (Aus) 2 0 1 ഓസ്ട്രേലിയ
1997–98 ഓസ്ട്രേലിയ മാർക്ക് ടെയ്‌ലർ (Aus) 2 0 1 ഓസ്ട്രേലിയ
1999–2000 ന്യൂസിലൻഡ് 3 0 0 ഓസ്ട്രേലിയ
2001–02 ഓസ്ട്രേലിയ ജസ്റ്റിൻ ലാംഗർ (Aus) 0 0 3 ഓസ്ട്രേലിയ
2004–05 ഓസ്ട്രേലിയ ഗ്ലെൻ മക്ഗ്രാത്ത് (Aus) 2 0 0 ഓസ്ട്രേലിയ
2004–05 ന്യൂസിലൻഡ് ആദം ഗിൽക്രിസ്റ്റ് (Aus) 2 0 1 ഓസ്ട്രേലിയ
2008–09 ഓസ്ട്രേലിയ മൈക്കൽ ക്ലാർക്ക് (Aus) 2 0 0 ഓസ്ട്രേലിയ
2009–10 ന്യൂസിലൻഡ് 2 0 0 ഓസ്ട്രേലിയ
2011–12 ഓസ്ട്രേലിയ ജയിംസ് പാറ്റിൻസൺ (Aus) 1 1 0 ഓസ്ട്രേലിയ
2015–16 ഓസ്ട്രേലിയ ഡേവിഡ് വാർണർ (Aus) 2 0 1 ഓസ്ട്രേലിയ

ഇതുംകൂടി കാണുക

[തിരുത്തുക]

ചാപ്പൽ - ഹാഡ്‌ലി ട്രോഫി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ട്രാൻസ്_ടാസ്മാൻ_ട്രോഫി&oldid=2456544" എന്ന താളിൽനിന്ന് ശേഖരിച്ചത്