ബെലെറിവ് ഓവൽ
ദൃശ്യരൂപം
ബ്ലണ്ട്സ്റ്റോൺ അറീന | |
Former names | None |
---|---|
സ്ഥാനം | ബെലെറിവ്, ടാസ്മേനിയ |
നിർദ്ദേശാങ്കം | 42°52′38″S 147°22′25″E / 42.87722°S 147.37361°E |
ഉടമ | Clarence, Tasmania |
ഓപ്പറേറ്റർ | Tasmanian Cricket Assosition (TCA) |
ശേഷി | 20,000 |
ഉപരിതലം | പുല്ല് |
Construction | |
Broke ground | 1913 |
തുറന്നുകൊടുത്തത് | 1914 |
നിർമ്മാണച്ചിലവ് | Unknown |
ആർക്കിടെക്ക് | Various |
Tenants | |
Tasmanian Tigers (Cricket) Clarence Roos Tasmanian Football League Hobart Hurricanes (Cricket) North Melbourne Football Club AFL |
ഓസ്ട്രേലിയയിലെ ഹൊബാർടിൽ ഒരു സ്പോർട്സ് സ്റ്റേഡിയമാണ് ബ്ലണ്ട്സ്റ്റോൺ അറീന എന്നബെലെറിവ് ഓവൽ. ക്രിക്കറ്റ്, ഫുട്ബോൾ മൽസരങ്ങൾക്കു വേദിയാകാറുള്ള ബെലെറിവ് ഓവൽ ടാസ്മാനിയയിലെ ഏക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ്.2015 ക്രിക്കറ്റ് ലോകകപ്പിനും ബെലെറിവ് ഓവൽ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹറികെയ്ൻസ് ടീമിറ്റെ ഹോം ഗ്രൗണ്ടാണിത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Bellerive Oval എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ESPN Cricinfo
- Clarence City Council Archived 2005-04-10 at the Wayback Machine.
- Tasmanian Cricket Association Archived 2004-03-23 at the Wayback Machine.