റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ
ദൃശ്യരൂപം
റോബർട്ട് എ. മില്ലിക്കൻ | |
|---|---|
| ജനനം | റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ മാർച്ച് 22, 1868 Morrison, Illinois, U.S. |
| മരണം | ഡിസംബർ 19, 1953 (85 വയസ്സ്) San Marino, California, U.S. |
| അൽമ മേറ്റർ | |
| അറിയപ്പെടുന്നത് |
|
| ജീവിതപങ്കാളി | Greta née Blanchard |
| കുട്ടികൾ |
|
| അവാർഡുകൾ |
|
| Scientific career | |
| Fields | Physics |
| Institutions | |
| തീസിസ് | On the polarization of light emitted from the surfaces of incandescent solids and liquids. (1895) |
| Doctoral advisor | |
| Other academic advisors | Mihajlo Pupin Albert A. Michelson Walther Nernst |
| ഗവേഷണ വിദ്യാർത്ഥികൾ | |
| Military career | |
| സേവനം | |
| ശാഖ | |
| Years വർഷത്തെ സേവനം | 1917–1918 |
| പദവി | |
| വിഭാഗം | Aviation Section, U.S. Signal Corps |
| Signature | |
നോബൽ സമ്മാന ജേതാവായ ഒരു അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞനാണ് റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ(മാർച്ച് 22, 1868 – ഡിസംബർ 19, 1953). അടിസ്ഥാന ഇലക്ട്രിക് ചാർജ്ജിന്റെ മൂല്യം കണ്ടെത്തിയതിനും ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിൽ നടത്തിയ പഠനങ്ങൾക്കും അദ്ദേഹത്തിന് 1923ൽ നോബൽ സമ്മാനം ലഭിച്ചു.
ജീവചരിത്രം
[തിരുത്തുക]1868 മാർച്ച് 22 ന് യു.എസിലെ ഇല്ലിനോയിയിലെ മോറിസണിൽ, റവ. സിലാസ് ഫ്രാങ്ക്ലിൻ മില്ലിക്കന്റെയും മേരി ജെയിൻ ആൻഡ്രൂസിന്റെയും രണ്ടാമത്തെ മകനായി റോബർട്ട് ആൻഡ്രൂസ് മില്ലിക്കൻ ജനിച്ചു. 1886 ൽ ഒബർലിൻ കോളേജിൽ ചേരുന്നതിന് മുമ്പ് മക്വോകെറ്റ കമ്മ്യൂണിറ്റി ഹൈസ്കൂളിൽ പഠിച്ച അദ്ദേഹം അവിടെനിന്ന് 1891 ൽ ബി.എ. ബിരുദവും 1893 ൽ എം.എ. ബിരുദവും നേടി.[5]
അവലംബം
[തിരുത്തുക]- ↑ "Comstock Prize in Physics". National Academy of Sciences. Retrieved February 13, 2011.
- ↑ "Millikan, son, aide get medals of merit". New York Times. March 22, 1949. Retrieved October 27, 2014.
- ↑ Physics Tree profile Robert A Millikan
- ↑
Bates, Charles C.; Fuller, John F. (July 1, 1986). "Chapter 2: The Rebirth of Military Meteorology". America's Weather Warriors, 1814–1985. Texas A&M University Press. pp. 17–20. ISBN 978-0890962404.
{{cite book}}: Unknown parameter|lastauthoramp=ignored (|name-list-style=suggested) (help) - ↑ "Robert A. Millikan – Biographical". Nobel Foundation. Archived from the original on 2022-03-08.