യൊഷിനൊ-കുമാനൊ ദേശീയോദ്യാനം
ദൃശ്യരൂപം
യൊഷിനൊ-കുമാനൊ ദേശീയോദ്യാനം | |
---|---|
吉野熊野国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കാൻസായ്, ജപ്പാൻ |
Area | 597.93 km² |
Established | 1 ഫെബ്രുവരി1936 |
ജപ്പാനിലെ, മീ, നാരാ, വാക്കയാമ എന്നീ പ്രവിശ്യകളിൽ പെടുന്ന ഒന്നിലധികം സ്ഥലങ്ങൾ കൂട്ടിച്ചേർത്ത് രൂപികരിച്ച ഒരു ദേശീയോദ്യാന്മാണ് യൊഷിനൊ കുമാനൊ ദേശീയോദ്യാനം (ഇംഗ്ലീഷ്:Yoshino-Kumano National Park; ജാപ്പനീസ്: 吉野熊野国立公園 Yoshino-Kumano Kokuritsu Kōen ). 1936ലാണ് ഇത് സ്ഥാപിതമായത്. ചെറി പുഷ്പങ്ങൾക്ക് പ്രശസ്തമായ, യോഷിനൊ പർവ്വതം ഈ ഉദ്യാനത്തിലാണ് സ്ഥിതിചെയ്യുന്നത്. കീ മലനിരകളിലെ തീർത്ഥാടന പാതകളും വിശുദ്ധസ്ഥലങ്ങളും എന്ന യുനെസ്കൊ ലോകപൈതൃകകേന്ദ്രത്തിന്റെ ചില ഭാഗങ്ങളും ഈ ദേശീയോദ്യാനത്തിൽപ്പെടുന്നു.[1][2]
ഡൊറോക്യോ ഗിരികന്ദരം, കുമാനൊ ഹോൻഗു തൈഷ, കുഷിമൊത്തൊ സമുദ്ര പാർക്ക്, ഓദൈഗഹാരാ പർവ്വതം, ഓമീൻ പർവ്വതം, യൊഷിനൊ പർവ്വതം, നാച്ചി വെള്ളച്ചാട്ടം തുടങ്ങിയവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.[1][3][4][5]
ചിത്രശാല
[തിരുത്തുക]-
നാച്ചി വെള്ളച്ചാട്ടം
-
യൊഷിനൊ പർവ്വതത്തിലെ ചെറിപ്പൂക്കൾ
-
ഒദൈഗഹാര മലനിരകൾ
-
കുമാനൊ ഹോൻഗു തൈഷ എന്ന ഷിന്റൊ ദേവാലയം
-
ചെറിപ്പൂക്കൾ നിറഞ്ഞു നിൽക്കുന്ന യൊഷിനൊയാമ മലകൾ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Introducing places of interest: Yoshino-Kumano National Park". Ministry of the Environment. Archived from the original on February 8, 2012. Retrieved 2 February 2012.
- ↑ Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 103–6.
- ↑ "Yoshino-Kumano National Park". Mie Prefecture. Retrieved 3 February 2012.
{{cite web}}
: CS1 maint: url-status (link) - ↑ "Yoshino-Kumano National Park". Nara Prefecture. Retrieved 3 February 2012.
- ↑ "Yoshino-Kumano National Park". Wakayama Prefecture. Archived from the original on 2011-04-06. Retrieved 3 February 2012.