Jump to content

ചൂബു-സാൻഗാക്കു ദേശീയോദ്യാനം

Coordinates: 36°45′30″N 137°47′30″E / 36.75833°N 137.79167°E / 36.75833; 137.79167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൂബു-സാൻഗാക്കു ദേശീയോദ്യാനം
中部山岳国立公園
Chūbu-Sangaku Kokuritsu Kōen
Map showing the location of ചൂബു-സാൻഗാക്കു ദേശീയോദ്യാനം
Map showing the location of ചൂബു-സാൻഗാക്കു ദേശീയോദ്യാനം
ജപ്പാനിലെ സ്ഥാനം
Locationഹോൻഷൂ, ജപ്പാൻ
Coordinates36°45′30″N 137°47′30″E / 36.75833°N 137.79167°E / 36.75833; 137.79167
Area1,743.23 square kilometres (673.06 sq mi)
Establishedഡിസംബർ 4, 1934

ജപ്പാനിലെ ചൂബു മേഖലയിൽ വരുന്ന ഒരു ദേശീയോദ്യാനമാണ് ചൂബു-സാൻഗാക്കു ദേശീയോദ്യാനം Chūbu-Sangaku National Park (中部山岳国立公園 Chūbu Sangaku Kokuritsu Kōen?). ഹിദാ പർവതവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളുമാണ് ഈ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്നത്. നഗാനൊ, ഗിഫു, തൊയാമ, നീഗാത്ത എന്നി പ്രവിശ്യ്കളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 1934 ഡിസംബർ നാലിനാണ് ഇതിനു ദേശീയോദ്യാന പദവി ലഭിക്കുന്നത്.[1]

ഉദ്യാനത്തിന്റെ സിംഹഭാഗവും ഹിദാ മലനിരകളാണ്. 3,000 m (9,843 ft) അധികം ഉയരം വരുന്ന നിരവധി സ്ഥലങ്ങൾ ഈ മലനിരകളിലുണ്ട്. കാമികോച്ചി, നോരിക്കൂര പീഠഭൂമി, ഹൊത്താക്ക പർവ്വതം, തേത്തെ പർവ്വതം എന്നിവ അതിൽ ചിലതാണ്.[2]

അവലംബം

[തിരുത്തുക]
  1. "Chūbu Sangaku National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-07-25.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; enc2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.