ഇസെ-ഷിമ ദേശീയോദ്യാനം
ദൃശ്യരൂപം
ഇസെ-ഷിമ ദേശീയോദ്യാനം | |
---|---|
伊勢志摩国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഹോൻഷു, ജപ്പാൻ |
Nearest city | മീ |
Coordinates | 34°27′18″N 136°43′33″E / 34.45500°N 136.72583°E |
Area | 555.49 കി.m2 (214.48 ച മൈ) |
Established | നവംബർ 20, 1946[1] |
ജപ്പാനിലെ മീ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഇസെ-ഷിമ ദേശീയോദ്യാനം (ഇംഗ്ലീഷ്:Ise-Shima National Park ജാപ്പനീസ്: 伊勢志摩国立公園 , Ise-Shima Kokuritsu Kōen). റിയ തീരവും അതുമായി ബന്ധപെട്ടിരിക്കുന്ന ചെറുദ്വീപുകളുമാണ് ഇവിടത്തെ പ്രധാന പ്രത്യേകത . അസമ-ഗ-താകെ എന്ന പർവ്വതമാണ് ഇവിടത്തെ ഏറ്റവും ഉയർന്ന ബിന്ദു (555 മീറ്റർ (1,821 അടി) [2][3]
പ്രധാന ഭൂപ്രദേശങ്ങൾ
[തിരുത്തുക]- ആഗൊ ഉൾക്കടൽ
- കാമി-ഷിമ
- കാഷിക്കൊ-ജിമ
- മറ്റൊയ ഉൾക്കടൽ
- അസമ-ഗാ-താകെ പർവ്വതംe 555 മീറ്റർ (1,821 അടി)
- റ്റോഷി-ജിമ
ചിത്രശാല
[തിരുത്തുക]-
കാമി ദ്വീപ്
അവലംബം
[തിരുത്തുക]- ↑ "Ise-Shima National Park". Ministry of the Environment. Archived from the original on 2011-03-22. Retrieved 11 April 2011.
- ↑ "Ise-Shima National Park". National Parks Foundation. Archived from the original on 2011-06-11. Retrieved 11 April 2011.
- ↑ "Introducing places of interest: Ise-Shima National Park". Ministry of the Environment. Archived from the original on 2011-03-22. Retrieved 11 April 2011.