യാൻബാരു ദേശീയോദ്യാനം

Coordinates: 26°48′21″N 128°15′57″E / 26.805801°N 128.265925°E / 26.805801; 128.265925
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാൻബാരു ദേശീയോദ്യാനം
やんばる国立公園
Locationയാൻബാരു, ഒക്കിനാവ, ജപ്പാൻ
Coordinates26°48′21″N 128°15′57″E / 26.805801°N 128.265925°E / 26.805801; 128.265925
Area136.22 km2 (52.59 sq mi)
Established15 September 2016

ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് യാൻബാരു ദേശീയോദ്യാനം (ഇംഗ്ലീഷ്:Yanbaru National Park; ജാപ്പനീസ്: やんばる国立公園 Yanbaru Kokuritsu Kōen?). 2016ലാണ് ഇത് സ്ഥാപിതമായത്. ഒക്കിനാവ ദ്വീപിന്റെ വടക്കേയറ്റത്തായി യാൻബരു വനമേഖലയിലാണ് ഈ ദേശീയോദ്യാനം വരുന്നത്.

13,622 ha (33,660 acres) ആണ് ഈ ഉദ്യാനത്തിന്റെ കര വിസ്തൃതി. ഇവിടത്തെ ജലാശയങ്ങളുടെ വലിപ്പവും കൂടി കണക്കിലെടുത്താൽ ഉദ്യാനത്തിന്റെ മൊത്തം വിസ്തീർണം 3,670 ha (9,100 acres) വരും.[1][2][3]

അവലംബം[തിരുത്തുക]

  1. やんばる国立公園について [About Yanbaru National Park - Summary] (in ജാപ്പനീസ്). Ministry of the Environment. Retrieved 8 October 2016.
  2. "Wild forest area in northern Okinawa designated as 33rd national park". The Japan Times. 15 September 2016. Retrieved 8 October 2016.
  3. "Cheirotonus jambar". IUCN. Retrieved 8 October 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാൻബാരു_ദേശീയോദ്യാനം&oldid=3761414" എന്ന താളിൽനിന്ന് ശേഖരിച്ചത്