Jump to content

ഒഗസവാരാ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒഗസവാരാ ദേശീയോദ്യാനം
小笠原国立公園
ഒഗസവാരാ ദ്വീപുകൾ
Locationബോനിൻ ദ്വീപസമൂഹം, ജപ്പാൻ
Area66.29 km²
Established16 ഒക്ടോബർ 1972

ജപ്പാനിലെ ഒഗസാവാര ദ്വീപുകളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഒഗസവാര ദേശീയോദ്യാനം (ഇംഗ്ലീഷ്:Ogasawara National Park; ജാപ്പനീസ്: 小笠原国立公園 Ogasawara Kokuritsu Kōen?). 1972ലാണ് ഈ ഉദ്യാനം സ്ഥാപിതമായത്. [1][2][3] 2011-ൽ ഒഗസവാരാ ദ്വീപുകളെ, യുനെസ്കൊ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി.[4]

അവലംബം

[തിരുത്തുക]
  1. "Ogasawara National Park". Natural Parks Foundation. Archived from the original on 2015-04-27. Retrieved 9 February 2012.
  2. "Introducing places of interest: Ogasawara National Park". Ministry of the Environment. Archived from the original on 2009-09-23. Retrieved 9 February 2009.
  3. "Ogasawara National Park - Basic Information" (in ജാപ്പനീസ്). Ministry of the Environment. Archived from the original on 2013-01-28. Retrieved 9 February 2009.
  4. "Ogasawara Islands". UNESCO. Retrieved 9 February 2009.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒഗസവാരാ_ദേശീയോദ്യാനം&oldid=3652128" എന്ന താളിൽനിന്ന് ശേഖരിച്ചത്