സൻരികു ഫുക്കൊ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sanriku Fukkō National Park
三陸復興国立公園
Jyoudogahama.jpg
LocationTōhoku, Japan
Area146.35 km2
Established24 May 2013[2]

സൻരികു ഫുക്കൊ ദേശീയോദ്യാനം അവോമോറിയിലെ ഹചിനോഹെയിൽ നിന്ന് സാന്രികു തീരത്തിലൂടെ മിയാഗിയിലെ കെസെന്നുമാ വരെ അവോമോറിയിലൂടെ ഇത് നീണ്ടുകിടക്കുന്നു. 2013 ൽ ആരംഭിച്ച ഈ ദേശീയോദ്യാനത്തിൽ 2011ലെ റ്റൊഹുകോ ഭൂമികുലുക്കം സുനാമി എന്നിവയുടെ ഫലമായി റികുചു കൈഗൻ ദേശീയോദ്യാനം, തനെസഷി കൈഗൻ ഹഷികമിഡാക്കെ ദേശീയോദ്യാനം എന്നിവ കൂട്ടിച്ചേർത്തു. 2014 ൽ മിനാമി സന്രികു കിങ്കാസൻ ക്വാസി ദേശീയോദ്യാനത്തെ പരിസ്ഥിതി മന്ത്രാലയം ഇതിനോടുകൂടി ചേർക്കാൻ ആലോചിക്കുന്നു. പിന്നീട്, കെസെനുമാ ദേശീയോദ്യാനം, കെഞ്ചോസാൻ മാങോകുവാര ദേശീയോദ്യാനം, മാറ്റ്സുഷിമാ ദേശീയോദ്യാനം എന്നിവ ഇതിൽ ഉൾപ്പെടുത്തും.[2][3][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

Coordinates: 39°38′N 141°58′E / 39.633°N 141.967°E / 39.633; 141.967

  1. 浄土ヶ浜 [Jōdogahama] (ഭാഷ: ജാപ്പനീസ്). Agency for Cultural Affairs. ശേഖരിച്ചത് 22 October 2013.
  2. 2.0 2.1 基礎情報 [Basic Information] (ഭാഷ: ജാപ്പനീസ്). Ministry of the Environment. ശേഖരിച്ചത് 22 October 2013.
  3. "National park of restoration". The Japan Times. 28 May 2013. ശേഖരിച്ചത് 22 October 2013.
  4. Katsuragawa Hiroki. "Green reconstruction through the creating a new Sanriku Fukko (reconstruction) National Park" (PDF). IUCN. ശേഖരിച്ചത് 22 October 2013.