അസോ കുജു ദേശീയോദ്യാനം
ദൃശ്യരൂപം
| അസോ കുജു ദേശീയോദ്യാനം | |
|---|---|
| 阿蘇くじゅう国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
കുജു പർവ്വതനിരയും പൂന്തോട്ടവും | |
![]() | |
| സ്ഥലം | ക്യൂഷൂ, ജപ്പാൻ |
| നിർദ്ദേശാങ്കങ്ങൾ | 32°53′06″N 131°06′15″E / 32.88500°N 131.10417°E |
| വിസ്തീർണ്ണം | 726.78 km² |
| സ്ഥാപിതം | 4 ഡിസംബർ1934 |
ജപ്പാനിലെ കുമാമോത്തൊ, ഓയിത്ത പ്രവിശ്യകളിലായ് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അസോ കുജു ദേശീയോദ്യാനം (ഇംഗ്ലീഷ്: Aso Kujū National Park (阿蘇くじゅう国立公園 Aso Kujū Kokuritsu Kōen). അസോ പർവ്വതത്തിൽനിന്നുമാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിച്ചത്,ജപ്പാനിലെ ഏറ്റവും വലിയ സജ്ജീവ അഗ്നിപർവ്വതമാണ് അസോ. കുജു മലനിരകളും ഈ ഉദ്യാനത്ത്ന്റെ ഭാഗമാണ്.[1][2] 1934-ൽ അസോ ദേശീയോദ്യാനം എന്ന പേരിൽ ഈ ഉദ്യാനം സ്ഥാപിതമായി, പിന്നീട് 1986-ൽ സംരക്ഷിത മേഖലയുടെ വിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ അസോ-കുജു ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യുകയുണ്ടായി.[3]
അനുബന്ധ മുനിസിപ്പാലിറ്റികൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Introducing places of interest: Aso-Kuju National Park". Ministry of the Environment. Archived from the original on 8 February 2012. Retrieved 7 February 2012.
- ↑ Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 143–5. ISBN 4-7700-1971-8.
- 1 2 3 "Aso Kujū National Park - Basic Information". Ministry of the Environment. Archived from the original on 2013-01-29. Retrieved 7 February 2012.
