ചിചിബു താമ കായ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിചിബു താമ കായ് ദേശീയോദ്യാനം
秩父多摩甲斐国立公園
Mt.Kobushigatake and Mt.Sanpou from Mt.Tokusa.jpg
ദേശീയോദ്യാനത്തിലെ കൊബൂഷിഗതാക്കെ, സൻപോവു എന്നീ മലകൾ
LocationKantō and Chūbu regions, Honshū, Japan
Coordinatesപ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 35°54′N 138°43′E / 35.900°N 138.717°E / 35.900; 138.717Coordinates: പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 35°54′N 138°43′E / 35.900°N 138.717°E / 35.900; 138.717
Area1,216 കി.m2 (470 sq mi)
EstablishedJuly 10, 1950

ജപ്പാനിലെ ഒരു ദേശീയോദ്യാനമാണ് ചിചിബു താമ കായ് (ഇംഗ്ലീഷ്:: Chichibu-Tama-Kai National Park (秩父多摩甲斐国立公園 Chichibu Tama Kai Kokuritsu Kōen?). സൈതാമ, യമാനാഷി, നഗാനൊ, ടൊക്യോ എന്നീ പ്രവിശ്യകൾ സന്ധിക്കുന്നിടത്താണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.

2000 മീറ്ററിലും ഉയരം വരുന്ന എട്ടോളം കൊടുമുടികളൂം, പർവ്വതങ്ങളും, പുരാതന ദേവാലയങ്ങളും എല്ലാം ചേരുന്നതാണ് ഈ ദേശീയോദ്യാനം. 2000 വർഷത്തോളം പഴക്കം കണക്കാക്കുന്ന മിത്സുമൈൻ ക്ഷേത്രം സ്ഥിതിചെയ്യുന്ന മിത്സുമൈൻ മല (三峰山 Mitsumine-san?) ഈ ദേശീയോദ്യാനത്തിലാണുള്ളാത്[1] കൂടാതെ മുസ്സാഷി-മിതാക്കെ ക്ഷേത്രം ഉള്ള മിതാക്കെ മലയും ഈ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്നു. അരക്കാവ, ഷിനാനോ, താമാ, ഫുജി എന്നീ നദികളും ഈ വനമേഖലയിൽനിന്ന് ഉദ്ഭവിക്കുന്നു

അവലംബം[തിരുത്തുക]

  1. "秩父 三峯神社". Mitsuminejinja.or.jp. 2002-07-21. ശേഖരിച്ചത് 2012-11-08.