ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം

Coordinates: 24°19′N 123°53′E / 24.317°N 123.883°E / 24.317; 123.883
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരിയൊമോത്തെ-ഇഷിഗാക്കി ദേശീയോദ്യാനം
西表石垣国立公園
കാബിറ ഉൾക്കടൽ
Locationയായിയാമ ദ്വീപുകൾ, ഒക്കിനാവ, ജപ്പാൻ
Coordinates24°19′N 123°53′E / 24.317°N 123.883°E / 24.317; 123.883
Area205.69 km2 (79.42 sq mi)
Established15 മേയ് 1972

ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഇരിയൊമോത്തെ ഇഷിഗാക്കി ദേശീയോദ്യാനം (ഇംഗ്ലീഷ്: Iriomote-Ishigaki National Park; ജാപ്പനീസ്: 西表石垣国立公園 Iriomote-Ishigaki Kokuritsu Kōen?). കിഴക്കൻ ചൈനാ കടലിലെ യായിയാമ ദ്വീപുകളിലും സമീപപ്രദേശങ്ങളിലുമായി ഈ ദേശീയോദ്യാനം വ്യാപിച്ച്കിടക്കുന്നു[1]

1972 -ൽ സ്ഥാപിതമാകുംബോൾ ഇതിന്റെ പേര് ഇരിയൊമോത്തെ ദേശീയോദ്യാനം (Iriomote National Park 西表国立公園?) എന്നായിരുന്നു. ഇരിയൊമോത്തെ, കൊഹാമ, കുറോഷിമ, തക്കേതോമി എന്നീ പ്രദേശങ്ങളാണ് ഈ ഉദ്യാനത്തിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. 2007-ആഗസ്തിൽ ഇതിന്റെ വിസ്തൃതി വർദ്ധിപ്പിച്ചു. ഇഷിഗാക്കി ദ്വീപും ഇതിന്റെ ഭാഗമായത് അങ്ങനെയാണ്.[2][3] വംശനാശഭീഷണി നേരിടൂന്ന ഇരിയൊമോത്തെ കാട്ടുപുച്ചകൾ ഈ ദ്വീപിലെ തദ്ദേശീയ ജീവിവർഗ്ഗമാണ്.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Iriomote-Ishigaki National Park". National Parks Foundation. Archived from the original on 2011-02-01. Retrieved 3 February 2012.
  2. "Iriomote-Ishigaki National Park: basic information". Ministry of the Environment. Archived from the original on 2016-03-03. Retrieved 3 February 2012.
  3. "Iriomote-Ishigaki National Park". Okinawa Prefecture. Archived from the original on 2012-06-12. Retrieved 3 February 2012.
  4. "Iriomote National Park". Ministry of the Environment. Archived from the original on 2012-02-04. Retrieved 3 February 2012.