തൊവാഡ്-ഹചിമന്റൈ ദേശീയോദ്യാനം
ദൃശ്യരൂപം
(Towada-Hachimantai National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൊവാഡ്-ഹചിമന്റൈ ദേശീയോദ്യാനം | |
---|---|
十和田八幡平国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Tōhoku, Japan |
Coordinates | 40°43′59.88″N 140°43′1.2″E / 40.7333000°N 140.717000°E |
Area | 854 square kilometres (330 sq mi) |
Established | 1 February 1936 |
അവോമോറി, ഇവേറ്റ്, അകിത എന്നിവയിലെ രണ്ട് വ്യത്യസ്ത മേഖലകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് തൊവാഡ്-ഹചിമന്റൈ ദേശീയോദ്യാനം. തൊവാഡ തടാകം, ഹക്കോഡ പർവ്വതം എന്നിവ കൂടാതെ അയ്‌രേസ് നദീതാഴ്‌വാരയുടെ ഭൂരിഭാഗം പ്രദേശങ്ങളും തൊവാഡ-കക്കോഡ മേഖലയിൽ ഉൾപ്പെടുന്നു. ഹചിമന്റായ് പർവ്വതം, ഇവേറ്റ് പർവ്വതം, തമഗവാ ഓൻസെൻ, അകിത കൊമാഗറ്റേക്ക് എന്നിവ ഹചിമാന്റൈ മേഖലയിൽ ഉൾപ്പെടുന്നു. [1][2][3] ഈ രണ്ട് മേഖലകൾ 50 കിലോമീറ്റർ അകലെയാണ്. 854 ചതുരശ്രകിലോമീറ്റർ സ്ഥലത്തായി വ്യാപിച്ചിരിക്കുന്നു. [4]
അവലംബം
[തിരുത്തുക]- ↑ "Introducing places of interest: Towada-Hachimantai National Park". Ministry of the Environment. Archived from the original on 2012-02-27. Retrieved 29 February 2012.
- ↑ "Towada-Hachimantai National Park". Natural Parks Foundation. Archived from the original on 2017-07-03. Retrieved 29 February 2012.
- ↑ Sutherland, Mary; Britton, Dorothy (1995). National Parks of Japan. Kodansha. pp. 48–50. ISBN 4-7700-1971-8.
- ↑ "Towada-Hachimantai National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-08-13.
Towada-Hachimantai National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.