ഒസ്സേ ദേശീയോദ്യാനം
ദൃശ്യരൂപം
ഒസ്സേ ദേശീയോദ്യാനം | |
---|---|
尾瀬国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | കാന്തോ മേഖല, ജപ്പാൻ |
Coordinates | 36°46′45″N 139°38′56″E / 36.77917°N 139.64889°E |
Area | 372 km² |
Established | ആഗസ്ത് 30, 2007 |
ജപ്പാനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഒസ്സേ ദേശീയോദ്യാനം (ഇംഗ്ലീഷ്: Oze National Park; ജാപ്പനീസ്: 尾瀬国立公園 Oze Kokuritsu Kōen ). ഫുക്കുഷിമ, തൊചിഗി, ഗുന്മ, നീഗാത്ത എന്നീ പ്രവിശ്യകളിലായി ഇത് വ്യാപിച്ച്കിടക്കുന്നു. 372 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തീർണ്ണം.
2007 ഓഗസ്ത് 30നാണ് ഇത് സ്ഥാപിതമായത്. മുൻപ് നിക്കൊ ദേശീയോദ്യാനത്തിന്റെ ഭാഗമായിരുന്ന ചില ചതുപ്പുസ്ഥലങ്ങളും മലനിരകളും ഈ ദേശീയോദ്യാനത്തോടുകൂടി കൂട്ടിചേർത്തിരുന്നു.[1][2]
ചിത്രശാല
[തിരുത്തുക]-
ദേശീയോദ്യാനത്തിനകത്തെ ഒരു പാത
-
ഐസുകോമ പർവ്വതം
-
അസാമി ചതുപ്പുനിലം
-
ഷിബുത്സു പർവ്വതം
-
ഹിയൂച്ചി പർവ്വതം
അവലംബം
[തിരുത്തുക]- ↑ Rethink in cards on role of national parks, Asahi.com,18 April 2007, retrieved 30 August 2007
- ↑ Oze to become Japan's 29th national park, Japan News Review, 11 August 2007, retrieved 30 August 2007
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Oze Preservation Foundation english website Archived 2010-05-30 at the Wayback Machine.