ബൻതായ്-അസാഹി ദേശീയോദ്യാനം
ദൃശ്യരൂപം
ബൻതായ്-അസാഹി ദേശീയോദ്യാനം | |
---|---|
磐梯朝日国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഹോൻഷു, ജപ്പാൻ |
Coordinates | 37°49′N 139°44′E / 37.817°N 139.733°E |
Area | 1,870.41 km² |
Established | September 5, 1950 |
ജപ്പാനിലെ തൊഹോക്കു പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ബൻതായ്-അസാഹി ദേശീയോദ്യാനം (ഇംഗ്ലീഷ്: Bandai-Asahi National Park (磐梯朝日国立公園 Bandai Asahi Kokuritsu Kōen ).ഫുക്കുഷിമ , യാമാഗാത്ത, നീഗാത്ത എന്നീ പ്രവിശ്യകളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 1950 സെപ്റ്റംബർ 5നാണ് ഈ വനമേഖലയ്ക്ക് ദേശീയോദ്യാന പദവി ലഭിക്കുന്നത്. 186,404 ഹെക്റ്ററാണ് ഇതിന്റെ ഭൂവിസ്തൃതി. വലിപ്പത്തിൽ ജപ്പാനിലെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയോദ്യാനവും ഇതാണ്.[1] ദേശീയോദ്യാനത്തെ മൂന്ന് മേഖലകളായി തിരിച്ചിരിക്കുന്നു. ദെവാസൻസ്സാൻ-അസാഹി മേഖല, ലിദെ മേഖല, ബൻതായ്അസുമ-ഇനാവാഷിരൊ മേഖല എന്നിവയാണവ.[2]