ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം
ദൃശ്യരൂപം
ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം | |
---|---|
上信越高原国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഹോൺഷു, ജപ്പാൻ |
Coordinates | 36°37′30″N 138°37′30″E / 36.62500°N 138.62500°E |
Area | 1,890.62 square kilometres (729.97 sq mi) |
Established | September 7, 1949 |
ജപ്പാനിലെ പ്രധാനപ്പെട്ട ഹോൻഷു ദ്വീപിലെ ചുബു മേഖലയിൽ അനേകം സജീവവും ഉറങ്ങിക്കിടക്കുന്നതുമായ അഗ്നിപർവ്വതങ്ങൾക്കു ചുറ്റുമായി രൂപീകരിച്ച ഒരു ദേശീയോദ്യാനമാണ് ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം. [1] ഗുണ്മാ, നഗാനോ, നിഗാത്ത എന്നിവയിലെ പർവ്വതപ്രദേശങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു.[2] ഈ ദേശീയോദ്യാനം രണ്ട് വ്യത്യസ്ത ഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു: തെക്കൻ നീഗര അല്ലെങ്കിൽ വടക്കൻ നഗാനോ മേഖലയും കിഴക്കൻ നഗാനോ മേഖലയും. ജോഷിനെറ്റ്സു-കോഗെൻ ദേശീയോദ്യാനം ആരംഭിക്കുന്നത് 1949 ലാണ്. മ്യൊകൊ-റ്റൊഗാകുഷി പർവ്വതമേഖലയെ ഉൾപ്പെടുത്താനായി 1956 ൽ വികസിപ്പിച്ചു. [3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "大山隠岐国立公園 (Daisen Oki Kokuritsu Kōen)". Nihon Daihyakka Zensho (Nipponika) (日本大百科全書(ニッポニカ) (in ജാപ്പനീസ്). Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-02-28.
- ↑ "Jōshin'etsu Kōgen National Park". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-04-25.
- ↑ "大山隠岐国立公園 (Daisen Oki Kokuritsu Kōen)". Nihon Kokugo Daijiten (日本国語大辞典) (in ജാപ്പനീസ്). Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-02-28.
Joshin'etsu Kogen National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.