അഷിസുരി-ഉവാകായ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഷിസുരി-ഉവാകായ് ദേശീയോദ്യാനം
足摺宇和海国立公園
Ashizurimisaki.jpg
അഷിസുരി-ഉവാകായ് ദേശീയോദ്യാനത്തിന്റെ ഭാഗമായ അഷിസുരി മുനമ്പ്,
Locationഷികോകു, ജപ്പാൻ
Coordinates32°43′26″N 133°01′12″E / 32.72389°N 133.02000°E / 32.72389; 133.02000Coordinates: 32°43′26″N 133°01′12″E / 32.72389°N 133.02000°E / 32.72389; 133.02000
Area111.66 km2 (43.11 sq mi)
Establishedനവംബർ 10, 1972

ജപ്പാനിലെ ഷിക്കൊക്കു ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ മുനമ്പിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് അഷിസുരി-ഉവാകായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Ashizuri-Uwakai National Park (足摺宇和海国立公園 Ashizuri Uwakai Kokuritsu Kōen?) എഹിം, കോച്ചി എന്നിപ്രവിശ്യഗൾക്കിടയിലായി ചെറിയൊരു പ്രദേശത്താണ് ഈ ഉദ്യാനം വ്യാപിച്ചിരിക്കുന്നത്.[1] ദ്വീപിന്റെ തെക്കേ അറ്റമായ അഷിസുരി മുനമ്പാണ്, ഈ ദേശീയോദ്യാനത്തിലെ ഒരു പ്രത്യേകത. ശാന്തസമുദ്രത്തിലേക്ക് ഇറങ്ങിനിൽക്കുന്ന ഗ്രാനൈറ്റ് തൂക്കാംപാറകൾ ഇവിടത്തെ മറ്റൊരു സവിശേഷതയാണ്.[2]

അവലംബം[തിരുത്തുക]

  1. "Ashizuri-Uwakai National Park". Encyclopedia of Japan. Tokyo: Shogakukan. 2012. മൂലതാളിൽ നിന്നും 2007-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2012-05-16.
  2. "Ashizurimisaki". Encyclopedia of Japan. Tokyo: Shogakukan. 2012. മൂലതാളിൽ നിന്നും 2007-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2012-05-16.