സായ്കായ് ദേശീയോദ്യാനം
ദൃശ്യരൂപം
| സായ്കായ് ദേശീയോദ്യാനം | |
|---|---|
| 西海国立公園 | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
ഷിയോദവാര മലയിടുക്ക് | |
![]() | |
| സ്ഥലം | നാഗസാക്കി, ജപ്പാൻ |
| അടുത്തുള്ള നഗരം | സസേബൊ, ഹിരാഡൊ, ഫുക്വേ |
| നിർദ്ദേശാങ്കങ്ങൾ | 32°40′11″N 128°37′38″E / 32.66972°N 128.62722°E |
| വിസ്തീർണ്ണം | 246.36 km2 (95.12 sq mi) |
| സ്ഥാപിതം | മാർച്ച് 16, 1955 |
| ഭരണസമിതി | പരിസ്ഥിതി മന്ത്രാലയം(ജപ്പാൻ) |
ജപ്പാനിലെ നാഗസാക്കി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സമുദ്രദേശീയോദ്യാനമാണ് സായ്കായ് ദേശീയോദ്യാനം (ഇംഗ്ലീഷ്: Saikai National Park; ജാപ്പനീസ്: 西海国立公園 Saikai Kokuritsu Kōen). മത്സൂര ഉപദ്വീപിന്റെ തീരദേശഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. ചെറുതും വലുതുമായ 400ലധികം ദ്വീപുകൾ ഇതിന്റെ ഭാഗമാണ്. ഹിരാഡൊ, കുജുകുഷിമ, ഗോട്ടൊ എന്നീ ദ്വീപുകൾ അതിൽ ചിലതാണ്. പ്രാചീനകാലത്തെ തുറമുഖത്തിനും പ്രശസ്തമാണ് ഹിരാഡൊ ദ്വീപ്.
അവലംബം
[തിരുത്തുക]- Southerland, Mary and Britton, Dorothy. The National Parks of Japan. Kodansha International (1995). ISBN 4-7700-1971-8
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- UNEP-WCMC data sheet Archived 2007-03-11 at the Wayback Machine
- http://www.biodic.go.jp/english/jpark/np/saikai_e.html Archived 2005-11-28 at the Wayback Machine
