ബർനാല ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Barnala district
District of Punjab
Located in the southern part of the state
Location in Punjab, India
Country India
StatePunjab
Established2006
HeadquartersBarnala
വിസ്തീർണ്ണം
 • ആകെ1,423 കി.മീ.2(549 ച മൈ)
ജനസംഖ്യ
 (2011)[1]
 • ആകെ5,96,294
 • ജനസാന്ദ്രത420/കി.മീ.2(1,100/ച മൈ)
Languages
 • RegionalPunjabi, Hindi, English
സമയമേഖലUTC+5:30 (IST)
വെബ്സൈറ്റ്http://barnala.gov.in/

ബർനാല (പഞ്ചാബി:ਬਰਨਾਲਾ) പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ല ആണ്. 2011നു മുൻപ് വരെ ബർനാല സന്ഗ്രൂർ ജില്ലയുടെ ഭാഗം ആയിരുന്നു

ലുധിയാന, മോഗ, ബതിൻഡ, സംഗ്രുർ  ജില്ലകൾക്ക്‌ അരികിലായി പഞ്ചാബിന്റെ മദ്ധ്യഭാഗത്താണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്. ഈ ജില്ലയിലെ നിലവിലെ എം.എൽ.എ കേവാൽ സിംഗ് ആണ്

ജനസംഖ്യാ വിവരങ്ങൾ[തിരുത്തുക]

2011 കാനേഷുമാരി പ്രകാരം ബർനാല ജില്ലയിലെ ജനസംഖ്യ 596,294 ആണ്. ജനസംഖ്യ കണക്കിൽ 527ആമത് സ്ഥാനമാണ് ഈ ജില്ലക്കുള്ളത്. ഒരു ചതുരശ്ര കിലോമീറ്ററിൽ 419 പേർ ആണ് ജനസാന്ദ്രത. ജനസംഖ്യാ വർധന നിരക്ക് 2001-2011 കാലയളവിൽ 13.16%വും. 1000 പുരുഷന്മാർക്ക് 876 സ്ത്രീകൾ എന്നതാണ് ലിംഗ അനുപാതം.

അവലംബം[തിരുത്തുക]

  1. "District at a Glance".
"https://ml.wikipedia.org/w/index.php?title=ബർനാല_ജില്ല&oldid=3537962" എന്ന താളിൽനിന്ന് ശേഖരിച്ചത്