ബ്ലെൻഡർ ഫൗണ്ടേഷൻ
![]() ബ്ലെൻഡർ ലോഗോ
|
|
രൂപീകരണം | മെയ് 2002 |
---|---|
തരം | ലാഭരഹിത സംഘടന |
ലക്ഷ്യം | ബ്ലെൻഡർ വികസനം |
ആസ്ഥാനം | ആംസ്റ്റർഡാം, നെതർലന്റ്സ് |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | ലോകവ്യാപകം |
ചെയർമാൻ
|
ടോൺ റോസന്റാൾ |
വെബ്സൈറ്റ് | ബ്ലെൻഡർ ഫൌണ്ടേഷൻ |
ത്രിമാന ഗ്രാഫിക്സ് സോഫ്റ്റ്‌വെയറായ ബ്ലെൻഡറിന്റെ വികസനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ബ്ലെൻഡർ ഫൗണ്ടേഷൻ .[1]
ശ്രദ്ധേയ സ്വതന്ത്ര ഹ്രസ്വ ആനിമേഷൻ ചലച്ചിത്രങ്ങളായ എലിഫന്റ്സ് ഡ്രീം (2006), ബിഗ് ബക്ക് ബണ്ണി (2008), സിന്റൽ (2010), ടിയേഴ്സ് ഓഫ് സ്റ്റീൽ (2012) എന്നിവ നിർമ്മിച്ചത് ബ്ലെൻഡർ ഫൗണ്ടേഷനായിരുന്നു.[2][3]
പദ്ധതികൾ[തിരുത്തുക]
ചലച്ചിത്രങ്ങൾ[തിരുത്തുക]
- എലിഫന്റ്സ് ഡ്രീം - 2006[4]
- ബിഗ് ബക്ക് ബണ്ണി - 2008[5][6][7]
- സിന്റൽ - 2010
- ടിയേഴ്സ് ഓഫ് സ്റ്റീൽ - 2012[8]
വീഡിയോ ഗെയിമുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ About the foundation
- ↑ Dahna McConnachie: "Open source on the big screen: Matt Ebb tells tales of Elephants Dream", Computerworld, January 15, 2008
- ↑ Rui Paulo Sanguinheira Diogo: "Modelling 2.50", Linux-Magazin, 2007/12
- ↑ "Elephants Dream Released!". Blender Foundation. ശേഖരിച്ചത് 2009-09-25.
- ↑ "Project Peach is Pretty Proud to Present…". Blender Foundation. ശേഖരിച്ചത് 2008-02-04.
- ↑ Paul, Ryan (2007-10-03). "Blender Foundation's Peach project begins". Ars Technica. ശേഖരിച്ചത് 2007-10-13.
- ↑ "Premiere of Open Movie Big Buck Bunny".
- ↑ http://tearsofsteel.org