ടോൺ റൂസൻഡാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോൺ റൂസൻഡാൽ
Ton Roosendaal 2008.jpg
ടോൺ റൂസൻഡാൽ 2008ൽ
ജനനം (1960-03-20) 20 മാർച്ച് 1960  (62 വയസ്സ്)
തൊഴിൽചെയർമാൻ, ബ്ലെൻഡർ ഫൗണ്ടേഷൻ
അറിയപ്പെടുന്നത്Blender, Elephants Dream, Big Buck Bunny, Yo Frankie!, Sintel, Tears of Steel

ഒരു ഡച്ച് സോഫ്റ്റ്‍വെയർ ഡെവലപ്പറും ഹ്രസ്വചിത്ര നിർമ്മാതാവുമാണ് ടോൺ റൂസൻഡാൽ. ഓപ്പൺ സോഴ്സ് ത്രിമാന രചനാ ആപ്പിക്കേഷനായ ബ്ലെൻഡറിന്റെയും ട്രേസസ് എന്ന സോഫ്റ്റ്‍വെയറിന്റെയും രചയിതാവാണ് റൂസൻഡാൽ. ബ്ലെൻഡർ ഫൗണ്ടേഷന്റെ ചെയർമാനും ആയ റൂസൻഡാലാണു 2007ൽ ആംസ്റ്റർഡാമിൽ ബ്ലെൻഡർ ഇൻസ്റ്റിറ്റൂട്ട് സ്ഥാപിച്ചത്. ബ്ലെൻഡർ ഫൗണ്ടേഷൻ കീഴിൽ നിർമ്മിച്ച എല്ലാ ഹ്രസ്വചിത്രങ്ങളുടേയും നിർമ്മാതാവ് ടോൺ റൂസൻഡാലാണ്.

"https://ml.wikipedia.org/w/index.php?title=ടോൺ_റൂസൻഡാൽ&oldid=2132811" എന്ന താളിൽനിന്ന് ശേഖരിച്ചത്