"അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനങ്ങളുടെ പട്ടിക (സംസ്ഥാനങ്ങൾ യൂണിയനിൽ ചേർന്ന സമയക്രമത്തിൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) →സംസ്ഥാനങ്ങൾ: ++ |
Jacob.jose (സംവാദം | സംഭാവനകൾ) |
||
വരി 313: | വരി 313: | ||
|{{sort|Hawaii|[[കിങ്ഡം ഓഫ് ഹവായി]], [[റിപ്പബ്ലിക്ക് ഓഫ് ഹവായി]], [[ടെറിട്ടറി ഓഫ് ഹവായി]] എന്നിവയിൽനിന്ന്}} |
|{{sort|Hawaii|[[കിങ്ഡം ഓഫ് ഹവായി]], [[റിപ്പബ്ലിക്ക് ഓഫ് ഹവായി]], [[ടെറിട്ടറി ഓഫ് ഹവായി]] എന്നിവയിൽനിന്ന്}} |
||
|} |
|} |
||
<!-- |
|||
==Notes and references== |
|||
⚫ | [[Image:US states by date of statehood RWB dates.svg|thumb|220px| |
||
==കുറിപ്പുകളും അവലംബവും== |
|||
‡ Original 13 states since 1776. |
|||
⚫ | [[Image:US states by date of statehood RWB dates.svg|thumb|220px|സംസ്ഥാനപദവി ലഭിച്ച ക്രമമനുസരിച്ച് അമേരിക്കൻ സംസ്ഥാനങ്ങൾ {{legend|#FF0000|1776-1790}}{{legend|#FF6666|1791-1799}}{{legend|#FF9999|1800-1819}}{{legend|#FFCCCC|1820-1839}}{{legend|#CCCCCC|1840-1859}}{{legend|#CCCCFF|1860-1879}}{{legend|#9999FF|1880-1899}}{{legend|#6666FF|1900-1950}}{{legend|#0000FF|1950-1959}}]] |
||
‡ 1776 മുതലുള്ള തനത് 13 സംസ്ഥാനങ്ങൾ. |
|||
* Congress recognized the state of Ohio on February 19, 1803<ref>[http://rs6.loc.gov/cgi-bin/ampage?collId=llsl&fileName=002/llsl002.db&recNum=238 "An act to provide for the due execution of the laws of the United States, within the state of Ohio"], Seventh Congress, Session II, Chapter VII</ref>, but no formal date of statehood was set by the act of admission or a later resolution, as occurred with all other new states. On August 7, 1953, Congress passed a law retroactively setting the date of Ohio's statehood at March 1, 1803, the date when Ohio's first legislature convened. |
|||
* 1803 ഫെബ്രുവരി 19ന് കോൺഗ്രസ് ഒഹയോ സംസ്ഥാനത്തെ അംഗീകരിച്ചു<ref>[http://rs6.loc.gov/cgi-bin/ampage?collId=llsl&fileName=002/llsl002.db&recNum=238 "An act to provide for the due execution of the laws of the United States, within the state of Ohio"], Seventh Congress, Session II, Chapter VII</ref>, എന്നാൽ പ്രസ്തുത പ്രഖ്യാപനമോ പിന്നീടുള്ള പ്രഖ്യാപനങ്ങളോ ഒഹയോയ്ക്ക് ഒരു ഔദ്യോഗിക സംസ്ഥാന രൂപീകരണ ദിവസം നിശ്ചയിച്ചില്ല. 1953 ഓഗസ്റ്റ് 7ന് കോൺഗ്രസ് ഒഹയോയുടെ സംസ്ഥാന രൂപീകരണദിവസം ഒഹയോയുടെ നിയമനിർമാണസഭ ആദ്യമായി സമ്മേളിച്ച 1803 മാർച്ച് 1ന് ആണെന്ന് പ്രഖ്യാപിച്ചു. |
|||
† നോർത്ത് ഡക്കോട്ടയുടെയും സൌത്ത് ഡക്കോട്ടയുടെയും സംസ്ഥാനപ്രഖ്യാപനങ്ങളുടെ ക്രമം ഇവയിൽ ഏത് സംസ്ഥാനമാണ് ആദ്യം ചേർന്നതെന്ന് അറിയാതിരിക്കാൻവേണ്ടി മാറ്റിമറിച്ചു <!--shuffled-->. പ്രസിഡന്റ് ബെഞ്ജമിൻ ഹാരിസണാകട്ടെ, പ്രസ്തുത സംസ്ഥാന രൂപീകരണബില്ലുകളിൽ ഏതാണ് ആദ്യം ഒപ്പിട്ടതെന്ന് മനഃപൂർവ്വം ഒരിക്കലും പറഞ്ഞില്ല. എന്നിരുന്നാലും പ്രഖ്യാപനം ''Statutes at Large''ൽ പ്രസിദ്ധീകരിച്ചപ്പോൾ നോർത്ത് ഡക്കോട്ടയുടെ പ്രഖ്യാപനമാണ് അക്ഷരമാലാക്രമമനുസരിച്ച് ആദ്യം പ്രസിദ്ധീകരിച്ചത്. |
|||
† The actual statehood proclamations for North and South Dakota were intentionally shuffled so that no one actually knows which was admitted first; President Benjamin Harrison always refused to tell the order in which he signed the two statehood bills. However, North Dakota's proclamation was published first in the ''Statutes at Large'' (since it is first alphabetically). |
|||
--> |
|||
{{Reflist}} |
{{Reflist}} |
05:02, 11 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
അമേരിക്കൻ ഐക്യനാടുകളിൽ അമേരിക്കൻ സംസ്ഥാനങ്ങൾ ചേർന്നതിന്റെ സമയക്രമമനുസരിച്ച് ചിട്ടപ്പെടുത്തിയ പട്ടികയാണിത്. അമേരിക്കയിലെ 51 സംസ്ഥാനങ്ങളിൽ ആദ്യ 13 എണ്ണം 1776 ജൂലൈ 4ലെ സ്വാതന്ത്ര്യപ്രഖ്യാപനത്തോടുകൂടി രാജ്യത്തിന്റെ ഭാഗമായെന്ന് കണക്കാക്കാം. അതിനാൽ ഈ സംസ്ഥാനങ്ങൾ ൾ അമേരിക്കൻ ഐക്യനാടുകളുടെ ഭരണഘടന അംഗീകരിച്ച സമയക്രമമനുസരിച്ചാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങൾ
# | സംസ്ഥാനം | അംഗീകരിക്കൽ‡ അഥവാ പ്രവേശനം | ഇതിനുമുമ്പുള്ള ഭരണപ്രദേശരൂപം | |
---|---|---|---|---|
1 | ഡെലവെയർ | ഡിസംബർ 7, 1787 ‡ | ഡെലവെയർ കൌണ്ടിയുടെ ലോവർ കൌണ്ടികൾ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
2 | പെൻസിൽവാനിയ | ഡിസംബർ 12, 1787 ‡ | പ്രൊവിൻസ് ഓഫ് പെൻസിൽവാനിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
3 | ന്യൂ ജെഴ്സി | ഡിസംബർ 18, 1787 ‡ | പ്രൊവിൻസ് ഓഫ് ന്യൂ ജെഴ്സി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
4 | ജോർജിയ | ജനുവരി 2, 1788 ‡ | പ്രൊവിൻസ് ഓഫ് ജോർജിയ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
5 | കണെക്റ്റിക്കട്ട് | ജനുവരി 9, 1788 ‡ | കണെക്റ്റിക്കട്ട് കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
6 | മസാച്യുസെറ്റ്സ് | ഫെബ്രുവരി 6, 1788 ‡ | പ്രൊവിൻസ് ഓഫ് മസാച്യുസെറ്റ്സ് ബേ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
7 | മെരിലാൻഡ് | ഏപ്രിൽ 28, 1788 ‡ | പ്രൊവിൻസ് ഓഫ് മെരിലാൻഡ്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
8 | തെക്കൻ കരൊലൈന | മേയ് 23, 1788 ‡ | പ്രൊവിൻസ് ഓഫ് സൌത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
9 | ന്യൂ ഹാംഷെയർ | ജൂൺ 21, 1788 ‡ | പ്രൊവിൻസ് ഓഫ് ന്യൂ ഹാംഷെയർ, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
10 | വിർജീനിയ | ജൂൺ 25, 1788 ‡ | വിർജീനിയ കോളനി, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
11 | ന്യൂയോർക്ക് | ജൂലൈ 26, 1788 ‡ | പ്രൊവിൻസ് ഓഫ് ന്യൂയോർക്ക്, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
12 | വടക്കൻ കരൊലൈന | നവംബർ 21, 1789 ‡ | പ്രൊവിൻസ് ഓഫ് നോർത്ത് കരോളീന, അതിനുശേഷം കോൺഫെഡറേഷനിലെ സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
13 | റോഡ് ഐലൻഡ് | മേയ് 29, 1790 ‡ | കോളനി ഓഫ് റോഡ് ഐലൻഡ് ആൻഡ് പ്രൊവിഡൻസ് പ്ലാന്റേഷൻസ്, അതിനുശേഷം സ്വയംഭരണാധികാരമുള്ള സംസ്ഥാനം | |
14 | വെർമോണ്ട് | മാർച്ച് 4, 1791 | പ്രൊവിൻസ് ഓഫ് ന്യൂയോർക്ക് ആൻഡ് ന്യൂ ഹാംഷെയർ ഗ്രാന്റ്സ് (ownership disputed), വെർമൊണ്ട് റിപ്പബ്ലിക്ക് | |
15 | കെന്റക്കി | ജൂൺ 1, 1792 | വിർജീനിയ സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തുനിന്ന് പിരിഞ്ഞു. മുമ്പ് നിലവിലിരുന്ന കൂറ്റൻ കെന്റക്കി കൌണ്ടി | |
16 | ടെന്നസി | ജൂൺ 1, 1796 | നോർത്ത് കരോളീന യു.എസ്.നു സംഭാവന ചെയ്ത പടിഞ്ഞാറൻ ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത് | |
17 | ഒഹായോ | മാർച്ച് 1, 1803* | പെൻസിൽവേനിയ, വിർജീനിയ ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങൾ യു.എസ്.നു സംഭാവന ചെയ്ത നോർത്ത്വെസ്റ്റ് ടെറിട്ടറിയിൽനിന്ന് | |
18 | ലുയീസിയാന | ഏപ്രിൽ 30, 1812 | ടെറിട്ടറി ഓഫ് ഒർളീൻസ് | |
19 | ഇന്ത്യാന | ഡിസംബർ 11, 1816 | ഇന്ത്യാന ടെറിട്ടറി, നോർത്ത്വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് | |
20 | മിസിസിപ്പി | ഡിസംബർ 10, 1817 | മിസിസിപ്പി ടെറിട്ടറി, ജോർജിയ യു.എസ്.നു സംഭാവന ചെയ്ത ഭൂപ്രദേശങ്ങളിൽനിന്നു രൂപീകരിച്ചത് | |
21 | ഇല്ലിനോയി | ഡിസംബർ 3, 1818 | ഇല്ലിനോയി ടെറിട്ടറി, നോർത്ത്വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് | |
22 | അലബാമ | ഡിസംബർ 14, 1819 | അലബാമ ടെറിട്ടറി, മിസിസിപ്പി ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് | |
23 | മെയ്ൻ | മാർച്ച് 15, 1820 | മസാച്യുസെറ്റ്സ് സംസ്ഥാനത്തിന്റെ അനുമതിയോടുകൂടി സംസ്ഥാനത്തിന്റെ ഭൂപ്രദേശങ്ങളിനിന്ന് രൂപീകരിച്ചത് (മുൻകാല ഡിസ്ട്രിക്ട് ഓഫ് മെയ്ൻ) | |
24 | മിസോറി | ഓഗസ്റ്റ് 10, 1821 | മിസോറി ടെറിട്ടറി | |
25 | അർക്കൻസാസ് | ജൂൺ 15, 1836 | അർക്കൻസാസ് ടെറിട്ടറി | |
26 | മിഷിഗൺ | ജനുവരി 26, 1837 | മിഷിഗൺ ടെറിട്ടറി, നോർത്ത്വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് | |
27 | ഫ്ലോറിഡ | മാർച്ച് 3, 1845 | ഫ്ലോറിഡ ടെറിട്ടറി | |
28 | ടെക്സസ് | ഡിസംബർ 29, 1845 | റിപ്പബ്ലിക്ക് ഓഫ് ടെക്സസ് | |
29 | ഐയവ | ഡിസംബർ 28, 1846 | ഐയവ ടെറിട്ടറി | |
30 | വിസ്കോൺസിൻ | മേയ് 29, 1848 | വിസ്കോൺസിൻ ടെറിട്ടറി, നോർത്ത്വെസ്റ്റ് ടെറിട്ടറിയിൽനിന്ന് രൂപീകരിച്ചത് | |
31 | കാലിഫോർണിയ | സെപ്റ്റംബർ 9, 1850 | മെക്സിക്കോ വിട്ടുനൽകിയ പ്രദേശങ്ങളിൽനിന്ന് നേരിട്ട് പ്രവേശനം നൽകി | |
32 | മിനസോട്ട | മേയ് 11, 1858 | മിനസോട്ട ടെറിട്ടറി | |
33 | ഒറിഗൺ | ഫെബ്രുവരി 14, 1859 | ഒറിഗൺ ടെറിട്ടറി | |
34 | കാൻസസ് | ജനുവരി 29, 1861 | കാൻസസ് ടെറിട്ടറി | |
35 | പടിഞ്ഞാറൻ വിർജീന്യ | ജൂൺ 20, 1863 | വിർജീനിയ സംസ്ഥാനത്തിൽനിന്ന് വിഭജിച്ച് രൂപപ്പെടുത്തിയത്. ഈ വിഭജനത്തിനു് വിർജീനിയ അനുമതി നൽകിയിരുന്നോ എന്നത് സംശയകരമാണ് | |
36 | നെവാഡ | ഒക്ടോബർ 31, 1864 | നെവാഡ ടെറിട്ടറി. അരിസോണ ടെറിട്ടറിയിൽനിന്നുള്ള ഭാഗങ്ങൾ പിന്നീട് ഇതിനോട് കൂട്ടിച്ചേർത്തു | |
37 | നെബ്രാസ്ക | മാർച്ച് 1, 1867 | നെബ്രാസ്ക ടെറിട്ടറി | |
38 | കൊളറാഡോ | ഓഗസ്റ്റ് 1, 1876 | കൊളറാഡോ ടെറിട്ടറി | |
39 † | വടക്കൻ ഡക്കോട്ട | നവംബർ 2, 1889 | ഡക്കോട്ട ടെറിട്ടറി | |
40 † | തെക്കൻ ഡക്കോട്ട | നവംബർ 2, 1889 | ഡക്കോട്ടടെറിട്ടറി | |
41 | മൊണ്ടാന | നവംബർ 8, 1889 | മൊണ്ടാന ടെറിട്ടറി | |
42 | വാഷിങ്ടൺ | നവംബർ 11, 1889 | വാഷിങ്ടൺ ടെറിട്ടറി | |
43 | ഐഡഹോ | ജൂലൈ 3, 1890 | ഐഡഹോ ടെറിട്ടറി | |
44 | വയോമിങ് | ജൂലൈ 10, 1890 | വയോമിങ് ടെറിട്ടറി | |
45 | യൂറ്റാ | ജനുവരി 4, 1896 | യൂറ്റാ ടെറിട്ടറി | |
46 | ഒക്ലഹോമ | നവംബർ 16, 1907 | ഒക്ലഹോമ ടെറിട്ടറി, ഇന്ത്യൻ ടെറിട്ടറി എന്നിവയിൽനിന്ന് | |
47 | ന്യൂ മെക്സിക്കോ | ജനുവരി 6, 1912 | ന്യൂ മെക്സിക്കോ ടെറിട്ടറി | |
48 | അരിസോണ | ഫെബ്രുവരി 14, 1912 | അരിസോണ ടെറിട്ടറി | |
49 | അലാസ്ക | ജനുവരി 3, 1959 | റഷ്യൻ അമേരിക്ക, ഡിപ്പാർട്ട്മെന്റ് ഓഫ് അലാസ്ക, ഡിസ്ട്രിക്ട് ഓഫ് അലാസ്ക, അലാസ്ക ടെറിട്ടറി എന്നിവയിൽനിന്ന് | |
50 | ഹവായി | ഓഗസ്റ്റ് 21, 1959 | കിങ്ഡം ഓഫ് ഹവായി, റിപ്പബ്ലിക്ക് ഓഫ് ഹവായി, ടെറിട്ടറി ഓഫ് ഹവായി എന്നിവയിൽനിന്ന് |
കുറിപ്പുകളും അവലംബവും
‡ 1776 മുതലുള്ള തനത് 13 സംസ്ഥാനങ്ങൾ.
* 1803 ഫെബ്രുവരി 19ന് കോൺഗ്രസ് ഒഹയോ സംസ്ഥാനത്തെ അംഗീകരിച്ചു[1], എന്നാൽ പ്രസ്തുത പ്രഖ്യാപനമോ പിന്നീടുള്ള പ്രഖ്യാപനങ്ങളോ ഒഹയോയ്ക്ക് ഒരു ഔദ്യോഗിക സംസ്ഥാന രൂപീകരണ ദിവസം നിശ്ചയിച്ചില്ല. 1953 ഓഗസ്റ്റ് 7ന് കോൺഗ്രസ് ഒഹയോയുടെ സംസ്ഥാന രൂപീകരണദിവസം ഒഹയോയുടെ നിയമനിർമാണസഭ ആദ്യമായി സമ്മേളിച്ച 1803 മാർച്ച് 1ന് ആണെന്ന് പ്രഖ്യാപിച്ചു.
† നോർത്ത് ഡക്കോട്ടയുടെയും സൌത്ത് ഡക്കോട്ടയുടെയും സംസ്ഥാനപ്രഖ്യാപനങ്ങളുടെ ക്രമം ഇവയിൽ ഏത് സംസ്ഥാനമാണ് ആദ്യം ചേർന്നതെന്ന് അറിയാതിരിക്കാൻവേണ്ടി മാറ്റിമറിച്ചു . പ്രസിഡന്റ് ബെഞ്ജമിൻ ഹാരിസണാകട്ടെ, പ്രസ്തുത സംസ്ഥാന രൂപീകരണബില്ലുകളിൽ ഏതാണ് ആദ്യം ഒപ്പിട്ടതെന്ന് മനഃപൂർവ്വം ഒരിക്കലും പറഞ്ഞില്ല. എന്നിരുന്നാലും പ്രഖ്യാപനം Statutes at Largeൽ പ്രസിദ്ധീകരിച്ചപ്പോൾ നോർത്ത് ഡക്കോട്ടയുടെ പ്രഖ്യാപനമാണ് അക്ഷരമാലാക്രമമനുസരിച്ച് ആദ്യം പ്രസിദ്ധീകരിച്ചത്.
- ↑ "An act to provide for the due execution of the laws of the United States, within the state of Ohio", Seventh Congress, Session II, Chapter VII
- 50 State Quarter Program from the United States Mint (including dates of statehood) [Retrieved: January 19, 2006]
- Dates of statehood, via 50states.com (includes notes, retrieved January 19, 2006)
ഇതും കാണുക