"ഡൂബ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
582 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) (പുതിയ ചിൽ, നൾ എഡിറ്റ് ...)
{{prettyurl|Dubnium}}
{{Elementbox_header | number=105 | symbol=Db | name=ഡബ്നിയം | left=[[റുഥര്‍ഫോര്‍ഡിയംറുഥർഫോർഡിയം]] | right=[[സീബോര്‍ഗിയംസീബോർഗിയം]] | above=[[tantalum|Ta]] | below=(Upp) | color1=#ffc0c0 | color2=black }}
{{Elementbox_series | [[സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]] }}
{{Elementbox_groupperiodblock | group=5 | period=7 | block=d }}
{{Elementbox_appearance | unknown, probably silvery<br />white or metallic gray }}
{{Elementbox_footer | color1=#ffc0c0 | color2=black }}
 
[[അണുസംഖ്യ]] 105 ആയ മൂലകമാണ് '''ഡബ്നിയം'''. '''Db''' ആണ് [[ആവര്‍ത്തനപ്പട്ടികആവർത്തനപ്പട്ടിക|ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം.
{{Listen|filename=dubnium.ogg|title=ഡബ്നിയം|description=ഡബ്നിയത്തിന്റെ സാധാരന ഇംഗ്ലീഷ് ഉച്ചാരണം|format=[[Ogg]]}}
ഇത് ഒരു [[റേഡിയോആക്ടീവ്]] കൃത്രിമ മൂലകമാണ്. 29 മണിക്കൂര്‍മണിക്കൂർ അര്‍ദ്ധായുസുള്ളഅർദ്ധായുസുള്ള <sup>268</sup>Db ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള [[ഐസോട്ടോപ്പ്]]. ട്രാന്‍സ്‌ആക്ടിനൈഡ്ട്രാൻസ്‌ആക്ടിനൈഡ് ഐസോട്ടോപ്പുകളില്‍ഐസോട്ടോപ്പുകളിൽ ഏറ്റവും കൂടുതല്‍കൂടുതൽ ആയുസുള്ളത് ഈ ഐസോട്ടോപ്പിനാണ്. ഈ മൂലകത്തെ ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ അഞ്ചാം ഗ്രൂപ്പില്‍ഗ്രൂപ്പിൽ ഉള്‍പ്പെടുത്തുന്നതിനാവശ്യമായഉൾപ്പെടുത്തുന്നതിനാവശ്യമായ തെളിവുകള്‍തെളിവുകൾ രാസപരീക്ഷണങ്ങളിലൂടെ ലഭിച്ചിര്രുണ്ട്.
 
== ഇലക്ട്രോണിക് ഘടന ==
[[ചിത്രം:electron shell 105 Dubnium.svg|thumb|150px|left]]
 
ആവര്‍ത്തനപ്പട്ടികയിലെആവർത്തനപ്പട്ടികയിലെ 105ആം മൂലകമാണ് ഡബ്നിയം. ഇതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോന്‍ഇലക്ട്രോൻ വിന്യാസങ്ങള്‍വിന്യാസങ്ങൾ:
 
[[ബോര്‍ബോർ മാതൃക]]: 2, 8, 18, 32, 32, 11, 2
 
[[ക്വാണ്ടം മെക്കാനിക്കല്‍മെക്കാനിക്കൽ മാതൃക]]: 1s<sup>2</sup>2s<sup>2</sup>2p<sup>6</sup>3s<sup>2</sup>3p<sup>6</sup>4s<sup>2</sup>3d<sup>10</sup>
4p<sup>6</sup>5s<sup>2</sup>4d<sup>10</sup>5p<sup>6</sup>6s<sup>2</sup>4f<sup>14</sup>5d<sup>10</sup>
6p<sup>6</sup>7s<sup>2</sup>5f<sup>14</sup>6d<sup>3</sup>
 
== ഐസോട്ടോപ്പുകളും കണ്ടുപിടിച്ച വര്‍ഷവുംവർഷവും ==
 
{| class="wikitable"
|-
! ഐസോട്ടോപ്പ്
! കൺറ്റുപിടിച്ച വർഷം
! കണ്‍റ്റുപിടിച്ച വര്‍ഷം
! രാസപ്രവർത്തനം
! രാസപ്രവര്‍ത്തനം
|-
| <sup>256</sup>Db
 
 
== കണ്ടെത്തൽ ==
== കണ്ടെത്തല്‍ ==
മൂലകം 105 ആദ്യമായി കണ്ടെത്തിയത് [[റഷ്യ|റഷ്യയിലെ]] [[ഡബ്ന|ഡബ്നയിലെ]] ജോയിന്റ് ഇന്‍സ്റ്റിട്യൂട്ട്ഇൻസ്റ്റിട്യൂട്ട് ഫോര്‍ഫോർ ന്യൂക്ലിയര്‍ന്യൂക്ലിയർ റിസര്ച്ച് എന്ന സ്ഥപനത്തിലെ ശാത്രജ്ഞരാണ്. 1968-70 കാലയളവിലായിരുന്നു അത്. പരീക്ഷണങ്ങളിലൂടെ 9.40 MeV, 9.70 MeV അളവുകളിലുള്ള ആല്ഫ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ അവര്‍അവർ കണ്ടെത്തി. ഇത് യഥാക്രമം <sup>260</sup>105, <sup>261</sup>105 എന്നീ ഐസോട്ടോപ്പുകളുടെ പ്രവര്‍ത്തനങ്ങളാണെന്ന്പ്രവർത്തനങ്ങളാണെന്ന് അവര്‍അവർ അനുമാനിച്ചു.
 
1970 ഏപ്രിലില്‍ഏപ്രിലിൽ [[ബെര്‍ക്ലിബെർക്ലി|ബെര്‍ക്ലിയിലെബെർക്ലിയിലെ]] കാലിഫോര്‍ണിയകാലിഫോർണിയ സര്‍‌വകലാശാലയില്‍സർ‌വകലാശാലയിൽ ആല്‍ബര്‍ട്ട്ആൽബർട്ട് ഗിയോര്‍സോയുടെഗിയോർസോയുടെ നേതൃത്വത്തിലുള്ള സംഘം <sup>260</sup>Db ന്റെ നിര്‍മാണത്തിനുതകുന്നനിർമാണത്തിനുതകുന്ന ന്യൂക്ലിയർ പ്രവര്‍ത്തനംപ്രവർത്തനം പ്രസിദ്ധീകരിച്ചു.
 
:<math>\, ^{249}_{98}\mathrm{Cf} + \, ^{15}_{7}\mathrm{N} \, \to\ \, ^{260}_{105}\mathrm{Db} + 4\, ^{1}_{0}\mathrm{n}</math>
 
<sup>260</sup>Dbന് 1.6 സെക്കന്റുകൊണ്ട് ([[അര്‍ദ്ധായുസ്അർദ്ധായുസ്]]) <sup>256</sup>Lr ആയി ശോഷണം സംഭവിച്ചതായും 9.10 MeV ആല്‍‌ഫആൽ‌ഫ ഉല്‍സര്‍ജീകരണംഉൽസർജീകരണം നടന്നതായും അവര്‍അവർ അവകാശപ്പെട്ടു.
 
എന്നാല്‍എന്നാൽ റഷ്യന്‍റഷ്യൻ ശാസ്ത്രജ്ഞരുടെ കണ്‍റ്റുപിടുത്തത്തെകൺറ്റുപിടുത്തത്തെ സ്ഥിരീകരിക്കുന്നതായിരുന്നില്ല ബെര്‍ക്ലിയിലെബെർക്ലിയിലെ ശാത്രജ്ഞരുടെ കണ്ടെത്തലുകള്‍കണ്ടെത്തലുകൾ.
 
രണ്ട് സംഘങ്ങള്‍ക്കുംസംഘങ്ങൾക്കും മൂലകത്തിന്റെ കണ്ടുപിടുത്തത്തില്‍കണ്ടുപിടുത്തത്തിൽ തുല്യാവകാശമായിരിക്കുമെന്ന് 1922ല്‍1922ൽ ടി.ഡബ്ലിയു.ജി പ്രഖ്യാപിച്ചു.
 
== നിർദ്ദേശിത നാമങ്ങൾ ==
== നിര്‍ദ്ദേശിത നാമങ്ങള്‍ ==
കണ്ടെത്തപ്പെടുന്നതിനുമുമ്പ് [[മെന്‍ഡലീഫ്മെൻഡലീഫ്|മെന്‍ഡലീഫിന്റെമെൻഡലീഫിന്റെ]] നാമകരണ രീതിയനുസരിച്ച് '''ഏക-ടാന്റ'''ലം എന്നായിരുന്നു ഡബ്നിയത്തിന്റെ പേര്.
 
അന്തരിച്ച [[ജര്‍മനിജർമനി|ജര്‍മന്‍ജർമൻ]] ശാസ്ത്രജ്ഞനായ [[ഓട്ടോ ഹാന്‍ഹാൻ|ഓട്ടോ ഹാന്റെ]] ബഹുമാനാര്‍ത്ഥംബഹുമാനാർത്ഥം മൂലകത്തിന് '''ഹാനിയം'''(Ha) എന്ന് പേരിടണമെന്ന് അമേരിക്കന്‍അമേരിക്കൻ സംഘം നിര്‍ദ്ദേശിച്ചുനിർദ്ദേശിച്ചു.
 
റഷ്യന്‍റഷ്യൻ സംഘം, [[ഡെന്മാര്‍ക്ക്ഡെന്മാർക്ക്|ഡാനിഷ്]] ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ [[നീല്‍സ്നീൽസ് ബോര്‍ബോർ|നീല്‍സ്നീൽസ് ബോറിന്റെ]] ബഹുമാനാര്‍ത്ഥംബഹുമാനാർത്ഥം മൂലകത്തിന് '''നീല്‍സ്‌ബോറിയംനീൽസ്‌ബോറിയം''' (Ns) എന്ന പേര് നിര്‍ദ്ദേശിച്ചുനിർദ്ദേശിച്ചു.
 
മൂലകത്തിന്റെ പേരിന്റെ കാര്യത്തില്‍കാര്യത്തിൽ രണ്ട് സംഗങ്ങളും തമ്മില്‍തമ്മിൽ തര്‍ക്കമുണ്ടായിതർക്കമുണ്ടായി. [[ഇന്റര്‍നാഷണല്‍ഇന്റർനാഷണൽ യൂണിയന്‍യൂണിയൻ ഓഫ് പ്യുവര്‍പ്യുവർ ആന്റ് അപ്പ്ലൈഡ് കെമിസ്ട്രി]] മൂലകത്തിന് താത്കാലികമായി '''അണ്‍നില്‍‌പെന്റിയംഅൺനിൽ‌പെന്റിയം''' എന്ന പേര് സ്വീകരിച്ചു.
 
1997ല്‍1997ൽ തര്‍ക്കങ്ങള്‍ക്ക്തർക്കങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇപ്പോള്‍ഇപ്പോൾ ഉപയോഗിക്കുന്ന '''ഡബ്നിയം''' എന്ന പേര് സ്വീകരിച്ചു.
{{ആവർത്തനപ്പട്ടിക}}
{{ആവര്‍ത്തനപ്പട്ടിക}}
 
[[വർഗ്ഗം:മൂലകങ്ങൾ]]
[[വര്‍ഗ്ഗം:മൂലകങ്ങള്‍]]
[[വർഗ്ഗം:കൃത്രിമമൂലകങ്ങൾ]]
[[വര്‍ഗ്ഗം:കൃത്രിമമൂലകങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:സംക്രമണ ലോഹങ്ങള്‍ലോഹങ്ങൾ]]
 
[[ar:دبنيوم]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/653264" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി