"ആർട്ടിക് സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Removing Link FA template (handled by wikidata)
(ചെ.) ഭൂമിശാസ്ത്രം
വരി 1: വരി 1:
{{prettyurl|Arctic Ocean}}
{{prettyurl|Arctic Ocean}}
{{Five‌‌‌‌‌‌‌‌‌‌‌‌‌‌‌ Oceans}}

[[പ്രമാണം:IBCAO betamap.jpg|right|325px|thumb|ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടം''കടപ്പാട്'': NOAA]]
[[പ്രമാണം:IBCAO betamap.jpg|right|325px|thumb|ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടം''കടപ്പാട്'': NOAA]]
ഭൂമിയിലെ അഞ്ച് പ്രധാന [[സമുദ്രം|സമുദ്രങ്ങളിൽ]] ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് '''ആർട്ടിക് സമുദ്രം'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളാത്തിൽ]] പ്രധാനമായും [[ആർട്ടിക്]] [[ഉത്തരധ്രുവം|ഉത്തരധ്രുവ]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ]] (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു [[മെഡിറ്ററേനിയൻ കടൽ (ഓഷ്യാനോഗ്രഫി)|മെഡിറ്ററേനിയൻ കടലായി]] മാത്രമേ കണക്കാക്കുന്നുള്ളൂ. ''ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ'' ''ആർട്ടിക് കടലെന്നോ'' ആണ് അവർ ഇതിനെ വിളിക്കാറ്. [[ലോക സമുദ്രം|ലോക സമുദ്രത്തിന്റെ]] ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.
ഭൂമിയിലെ അഞ്ച് പ്രധാന [[സമുദ്രം|സമുദ്രങ്ങളിൽ]] ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് '''ആർട്ടിക് സമുദ്രം'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളാത്തിൽ]] പ്രധാനമായും [[ആർട്ടിക്]] [[ഉത്തരധ്രുവം|ഉത്തരധ്രുവ]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ]] (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു [[മെഡിറ്ററേനിയൻ കടൽ (ഓഷ്യാനോഗ്രഫി)|മെഡിറ്ററേനിയൻ കടലായി]] മാത്രമേ കണക്കാക്കുന്നുള്ളൂ. ''ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ'' ''ആർട്ടിക് കടലെന്നോ'' ആണ് അവർ ഇതിനെ വിളിക്കാറ്. [[ലോക സമുദ്രം|ലോക സമുദ്രത്തിന്റെ]] ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.


==ഭൂമിശാസ്ത്രം==
{{Five‌‌‌‌‌‌‌‌‌‌‌‌‌‌‌ Oceans}}

[[File:Arctic.svg|thumb|400px|The [[Arctic|Arctic region]]; of note, the region's southerly border on this map is depicted by a red [[Contour line#Temperature and related subjects|isotherm]], with all territory to the north having an average temperature of less than {{Convert|10|C}} in July.]]
ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ {{convert|14056000|km2|abbr=on}} വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി [[Antarctica|അന്റാർട്ടിക്കയുടെ]] വിസ്തൃതിയോളം വരും.<ref name=nyt>{{cite book |editor-first=John W. |editor-last=Wright | date=2006 | title=The New York Times Almanac | edition=2007 | publisher=Penguin Books | location=New York, New York | isbn=0-14-303820-6|page=455}}</ref><ref name="Oceans of the World">{{cite web|url=http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |archive-url=https://web.archive.org/web/20110719035421/http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |dead-url=yes |archive-date=2011-07-19 |title=Oceans of the World |publisher=rst2.edu |accessdate=2010-10-28 }}</ref> കടൽത്തീരത്തിന്റെ ആകെ നീളം {{convert|45390|km|abbr=on}} ആണ്.<ref name=nyt/><ref name="Arctic Ocean Fast Facts">{{cite web|url=http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/|title=Arctic Ocean Fast Facts|publisher=wwf.pandora.org (World Wildlife Foundation)|accessdate=2010-10-28| archiveurl= https://web.archive.org/web/20101029234119/http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/| archivedate= 29 October 2010 <!--DASHBot-->| deadurl= no}}</ref> ഇതുനു ചുറ്റിലുമായി യൂറേഷ്യ, വടക്കെ അമേരിക്ക ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.


[[റഷ്യ]], [[നോർവെ]], [[ഐസ്‌ലാന്റ്]], [[ഗ്രീൻലാന്റ്]], [[കാനഡ]], [[അമേരിക്കൻ ഐക്യനാടുകൾ]] എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.

{{List of seas}}
{{List of seas}}
{{geo-stub}}
{{geo-stub}}

14:58, 27 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമിയിലെ സമുദ്രങ്ങൾ
ആർട്ടിക് സമുദ്രത്തിന്റെയും ചുറ്റുപാടിന്റെയും ഭൂപടംകടപ്പാട്: NOAA

ഭൂമിയിലെ അഞ്ച് പ്രധാന സമുദ്രങ്ങളിൽ ഏറ്റവും ചെറുതും ആഴം കുറഞ്ഞതുമായ സമുദ്രമാണ് ആർട്ടിക് സമുദ്രം. ഉത്തരാർദ്ധഗോളാത്തിൽ പ്രധാനമായും ആർട്ടിക് ഉത്തരധ്രുവ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (IHO) ഇതിനെ ഒരു സമുദ്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ചില ഓഷ്യാനോഗ്രാഫർമാർ ഇവയെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു മെഡിറ്ററേനിയൻ കടലായി മാത്രമേ കണക്കാക്കുന്നുള്ളൂ. ആർട്ടിക് മെഡിറ്ററേനിയൻ കടലെന്നോ ആർട്ടിക് കടലെന്നോ ആണ് അവർ ഇതിനെ വിളിക്കാറ്. ലോക സമുദ്രത്തിന്റെ ഏറ്റവും ഉത്തര ഭാഗമായും ഇതിനെ കണക്കാക്കാം.

ഭൂമിശാസ്ത്രം

The Arctic region; of note, the region's southerly border on this map is depicted by a red isotherm, with all territory to the north having an average temperature of less than 10 °C (50 °F) in July.

ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ 14,056,000 km2 (5,427,000 sq mi) വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി അന്റാർട്ടിക്കയുടെ വിസ്തൃതിയോളം വരും.[1][2] കടൽത്തീരത്തിന്റെ ആകെ നീളം 45,390 km (28,200 mi) ആണ്.[1][3] ഇതുനു ചുറ്റിലുമായി യൂറേഷ്യ, വടക്കെ അമേരിക്ക ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.


റഷ്യ, നോർവെ, ഐസ്‌ലാന്റ്, ഗ്രീൻലാന്റ്, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവ ആർട്ടിക് സമുദ്രത്തിന്റെ തീരത്തായി നിലകൊള്ളുന്നു.

  1. 1.0 1.1 Wright, John W., ed. (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 455. ISBN 0-14-303820-6.
  2. "Oceans of the World" (PDF). rst2.edu. Archived from the original (PDF) on 2011-07-19. Retrieved 2010-10-28. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  3. "Arctic Ocean Fast Facts". wwf.pandora.org (World Wildlife Foundation). Archived from the original on 29 October 2010. Retrieved 2010-10-28. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=ആർട്ടിക്_സമുദ്രം&oldid=2597294" എന്ന താളിൽനിന്ന് ശേഖരിച്ചത്