"മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഏറ്റവും വലിയ,ചെറിയ മരുഭൂമികളു പേര്, മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുന്നു എന്ന കാര്യം)
ഭുമിയിലെ മൊത്തം കരയുടെ 20 ശതമാനം മരുഭൂമി ആണ് .ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി അൻറാർട്ടിക്ക മരുഭൂമിയാണ് .ഏറ്റവും ചെറിയ മരുഭൂമി കാർക്രോസ് ആണ്.2.6 ചതുരശ്ര കിലോ മീറ്ററാണ് ഈ മരുഭൂമിയുടെ വലിപ്പം.
 
'''വളരുന്ന മരുഭൂമി'''
 
ദിനം പ്രതി മരുഭൂമികൾ വളർന്ന് കൊണ്ടിരിക്കുകയാണെന്നാണ് ഗവേഷകരുടെ വാദം.ഏകദേശം രണ്ടടിയാണ് ഈ വളർച്ച
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2387210" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി