"വുളിങ്യുവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 16: | വരി 16: | ||
[[ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം]] വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്. |
[[ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം]] വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്. |
||
{{-}} |
|||
== വിശാലദൃശ്യം == |
|||
{{wide image|1 zhangjiajie huangshizhai wulingyuan panorama 2012.jpg|850px|വുളിങ്യുവാന്റെ വിശാലദൃശ്യം}} |
|||
==അവലംബം== |
==അവലംബം== |
||
{{Reflist}} |
{{Reflist}} |
10:33, 19 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ചൈന |
Area | 26,400 ha (2.84×109 sq ft) |
മാനദണ്ഡം | vii[1] |
അവലംബം | 640 |
നിർദ്ദേശാങ്കം | 29°20′44″N 110°28′00″E / 29.3456°N 110.4667°E |
രേഖപ്പെടുത്തിയത് | 1992 (16th വിഭാഗം) |
ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ സ്ഥ്തിചെയ്യുന്ന ഒരു പ്രദേശമാണ് വുളിങ്യുവാൻ. പാരിസ്ഥിതികപരമായും ചരിത്രപരമായും പ്രധാനയമുള്ള ഒരു കേന്ദ്രമാണ് വുളിങ്യുവാൻ. ക്വാർട്സൈറ്റ് മണൽക്കൽ നൈസർഗ്ഗിക തൂൺ ശിലകൾക്കും പേരുകേട്ടതാണ് ഇവിടം. ഇഅവയിൽ ചിലതിന് 800മീറ്ററിലും അധികം ഉയരമുണ്ട്. ക്ഷാങ്ജിയാജിയേ നഗരത്തിലാണ് ഈ പ്രദേശം. ഹുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്സാ നഗരത്തിൽനിന്നും 270കി.മീ വടക്ക്പടിഞ്ഞാറായി വുളിങ്യുവാൻ സ്ഥിതിചെയ്യുന്നു.1992-ൽ വുളിങുവാന് യുനെസ്കോയുടെ ലോകപൈതൃക സ്ഥാനം ലഭിച്ചു.[2] ചൈനയിലെ പ്രശസ്തമായ ഴാങ്ങ്ജിയാജിയെ ദേശീയോദ്യാനം വുളിങ്യുവാൻ പർവ്വതനിരയുടെ ഒരു ഭാഗമാണ്.
വിശാലദൃശ്യം
അവലംബം
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ http://whc.unesco.org/en/list/640 യുനെസ്കോയിൽ
പുറത്തേക്കുള്ള കണ്ണികൾ
വുളിങ്യുവാൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.