"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 96 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q9123 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 106: വരി 106:
[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]
[[വർഗ്ഗം:രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ]]

[[als:Ernest Rutherford]]
[[an:Ernest Rutherford]]
[[ar:إرنست رذرفورد]]
[[arz:ارنست رذرفورد]]
[[az:Ernest Rezerford]]
[[bat-smg:Ernestos Rezerfuords]]
[[be:Эрнэст Рэзерфорд]]
[[be-x-old:Эрнэст Рэзэрфорд]]
[[bg:Ърнест Ръдърфорд]]
[[bn:আর্নেস্ট রাদারফোর্ড]]
[[br:Ernest Rutherford]]
[[bs:Ernest Rutherford]]
[[ca:Ernest Rutherford]]
[[cs:Ernest Rutherford]]
[[cy:Ernest Rutherford]]
[[da:Ernest Rutherford]]
[[de:Ernest Rutherford]]
[[el:Έρνεστ Ράδερφορντ]]
[[en:Ernest Rutherford]]
[[eo:Ernest Rutherford]]
[[es:Ernest Rutherford]]
[[et:Ernest Rutherford]]
[[eu:Ernest Rutherford]]
[[fa:ارنست رادرفورد]]
[[fi:Ernest Rutherford]]
[[fr:Ernest Rutherford]]
[[fy:Ernest Rutherford]]
[[gd:Ernest Rutherford]]
[[gl:Ernest Rutherford]]
[[hak:Lâ-set-fuk]]
[[he:ארנסט רתרפורד]]
[[hi:अर्नेस्ट रदरफोर्ड]]
[[hif:Ernest Rutherford]]
[[hr:Ernest Rutherford]]
[[ht:Ernest Rutherford]]
[[hu:Ernest Rutherford]]
[[hy:Էռնեստ Ռեզերֆորդ]]
[[id:Ernest Rutherford]]
[[ilo:Ernest Rutherford]]
[[io:Ernest Rutherford]]
[[is:Ernest Rutherford]]
[[it:Ernest Rutherford]]
[[ja:アーネスト・ラザフォード]]
[[jv:Ernest Rutherford]]
[[ka:ერნესტ რეზერფორდი]]
[[kk:Эрнест Резерфорд]]
[[kn:ಅರ್ನೆಸ್ಟ್ ರುದರ್‍ಫೋರ್ಡ್]]
[[ko:어니스트 러더퍼드]]
[[la:Ernestus Rutherford]]
[[lb:Ernest Rutherford]]
[[lmo:Ernest Rutherford]]
[[lt:Ernest Rutherford]]
[[lv:Ernests Rezerfords]]
[[mk:Ернст Радерфорд]]
[[mn:Эрнест Резерфорд]]
[[mr:अर्नेस्ट रुदरफोर्ड]]
[[ms:Ernest Rutherford]]
[[my:အားနပ်စ် ရူသာဖို့ဒ်]]
[[mzn:ارنست رادرفورد]]
[[nl:Ernest Rutherford]]
[[nn:Ernest Rutherford]]
[[no:Ernest Rutherford]]
[[oc:Ernest Rutherford]]
[[pl:Ernest Rutherford]]
[[pms:Ernest Rutherford]]
[[pnb:ارنسٹ ردرفورڈ]]
[[pt:Ernest Rutherford]]
[[qu:Ernest Rutherford]]
[[ro:Ernest Rutherford]]
[[ru:Резерфорд, Эрнест]]
[[rue:Ернест Резерфорд]]
[[sco:Ernest Rutherford]]
[[sh:Ernest Rutherford]]
[[simple:Ernest Rutherford]]
[[sk:Ernest Rutherford]]
[[sl:Ernest Rutherford]]
[[sq:Ernest Rutherford]]
[[sr:Ернест Радерфорд]]
[[su:Ernest Rutherford]]
[[sv:Ernest Rutherford]]
[[sw:Ernest Rutherford]]
[[ta:எர்ணஸ்ட் ரதர்ஃபோர்டு]]
[[te:ఎర్నెస్ట్ రూథర్‌ఫోర్డ్]]
[[th:เออร์เนสต์ รูเทอร์ฟอร์ด]]
[[tl:Ernest Rutherford]]
[[tr:Ernest Rutherford]]
[[tt:Эрнест Резерфорд]]
[[uk:Ернест Резерфорд]]
[[ur:لارڈ رودر فورڈ]]
[[uz:Ernest Rutherford]]
[[vi:Ernest Rutherford]]
[[vo:Ernest Rutherford]]
[[war:Ernest Rutherford]]
[[yo:Ernest Rutherford]]
[[zh:欧内斯特·卢瑟福]]
[[zh-min-nan:Ernest Rutherford]]

04:04, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

റഥർഫോർഡ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഥർഫോർഡ് (വിവക്ഷകൾ) എന്ന താൾ കാണുക. റഥർഫോർഡ് (വിവക്ഷകൾ)
ഏണസ്റ്റ് റഥർഫോർഡ്
ജനനം(1871-08-30)ഓഗസ്റ്റ് 30, 1871
മരണംഒക്ടോബർ 19, 1937(1937-10-19) (പ്രായം 66)
ദേശീയതഇംഗ്ലണ്ട്
അറിയപ്പെടുന്നത്ആണവഭൗതികത്തിന്റെ പിതാവ്
ആറ്റത്തിന്റെ ഘടന വ്യക്തമാക്കി
പ്രോട്ടോണിന്റെ കണ്ടുപിടിത്തം
റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം
പുരസ്കാരങ്ങൾനോബൽ സമ്മാനം(രസതന്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾമക് ഗിൽ യൂണിവേഴ്സിറ്റി
വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റർ)
അക്കാദമിക് ഉപദേശകർജെ.ജെ.തോംസൺ
ഒപ്പ്

ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍ ഓ.എം., എഫ്.ആർ.എസ്[1]ഒരു ന്യൂസിലാന്റിൽ ജനിച്ച ബ്രിട്ടീഷ് പൗരനായ ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നി. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ന്യൂക്ലിയാർ ഭൗതികത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[2] മൈക്കൽ ഫാരഡേയ്ക്ക് (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[2]

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ഹാഫ് ലൈഫ് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്. [3] കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടുത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്. [4]

1907-‌ൽ ഇദ്ദേഹം ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള വിക്ടോറിയ ക്രോസ്സ് സർവ്വകലാശാലയിലേയ്ക്ക് മാറി. ഇദ്ദേഹവും സഹപ്രവർത്തകനും ചേർന്ന് ആൽഫാ റേഡിയേഷൻ യഥാർത്ഥത്തിൽ ഹീലിയം അയോണുകളാണെന്ന് തെളിയിച്ചു. റൂഥർഫോർഡ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടുത്തം നടത്തിയത് നോബൽ സമ്മാനം ലഭിച്ചതിനു ശേഷമാണ്. 1911-ൽ തന്മാത്രകളുടെ ചാർജ്ജ് അതിന്റെ ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത് എന്ന സിദ്ധാന്തം ഇദ്ദേഹം മുന്നോട്ടുവച്ചത്[5] ഇതിന്റെ ചാർജ്ജ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് ഇദ്ദേഹത്തിന് തെളിയിക്കാനായില്ല. [6] തന്മാത്രകളുടെ റൂഥർഫോർഡ് മാതൃക ഇദ്ദേഹം റൂഥർഫോർഡ് സ്കാറ്ററിംഗ് എന്ന പ്രതിഭാസം കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ തന്മാത്രാ മാതൃകാസിദ്ധാന്തം രൂപീകരിച്ചത്. സ്വർണ്ണ ഫോയിൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെയാണ് റൂഥർഫോർഡ് സ്കാറ്ററിംഗ് പ്രതിഭാസം ഇദ്ദേഹം കണ്ടെത്തിയത്. 1917 -ൽ നൈട്രജനും ആൽഫാ പാർട്ടിക്കിളുകളും തമ്മിലുള്ള ന്യൂക്ലിയാർ പ്രതിപ്രവർത്തനത്തിലൂടെ ആദ്യമായി അണുവിഘടനം നടത്തിയത് ഇദ്ദേഹമാണ്. ഈ പരീക്ഷണത്തിലൂടെ ഇദ്ദേഹം പ്രോട്ടോൺ കണ്ടെത്തുകയും ഇതിന് പേരിടുകയും ചെയ്തു.[7]

ഇദ്ദേഹം 1919-ൽ കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്റ്ററായി നിയമിതനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെയിംസ് ചാഡ്‌വിക്ക് 1932-ൽ ന്യൂട്രോൺ കണ്ടെത്തുകയുണ്ടായി. 1937-ൽ ഇദ്ദേഹം മരിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ശവശരീരം മറവുചെയ്തത് ഐസക് ന്യൂട്ടന്റെ ശവകുടീരത്തിനടുത്തായാണ്. റൂഥർഫോർഡിയത്തിന് (104-ആമത്തെ മൂലകം) 1997-ൽ ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി.

അവലംബങ്ങൾ

  1. doi:10.1098/rsbm.1938.0025
    This citation will be automatically completed in the next few minutes. You can jump the queue or expand by hand (1871 ഓഗസ്റ്റ് 30 – 1937 ഒക്റ്റോബർ 19)
  2. 2.0 2.1 "Ernest Rutherford: British-New Zealand physicist". Encyclopædia Britannica.
  3. "The Discovery of Radioactivity".
  4. The Nobel Prize in Chemistry 1908. Nobelprize.org. Retrieved on 2011-01-26.
  5. M. S. Longair (2003). Theoretical concepts in physics: an alternative view of theoretical reasoning in physics. Cambridge University Press. pp. 377–378. ISBN 978-0-521-52878-8.
  6. Ernest Rutherford (1911). The scattering of alpha and beta particles by matter and the structure of the atom. Taylor & Francis. p. 688.
  7. Ernest Rutherford | NZHistory.net.nz, New Zealand history online. Nzhistory.net.nz (1937-10-19). Retrieved on 2011-01-26.

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Peerage of the United Kingdom
New title ബാരൺ റൂഥർഫോർഡ് ഓഫ് നെൽസൺ
1931–1937
Extinct
Persondata
NAME Rutherford, Ernst
ALTERNATIVE NAMES 1st Baron Rutherford of Nelson
SHORT DESCRIPTION New Zealander nuclear physicist
DATE OF BIRTH 30 August 1871 CE
PLACE OF BIRTH Spring Grove, near Nelson, New Zealand
DATE OF DEATH 19 October 1937
PLACE OF DEATH Cambridge, England
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_റൂഥർഫോർഡ്&oldid=1712723" എന്ന താളിൽനിന്ന് ശേഖരിച്ചത്