"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
|footnotes =
|footnotes =
}}
}}
'''ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍''' ഒരു [[ന്യൂസിലാന്റ്]] [[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രജ്ഞനായിരുന്നു]]. [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രഭൗതികത്തിന്റെ]] പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ [[റഥർഫോർഡ് വിസരണം]] കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം [[ഓർബിറ്റൽ സിദ്ധാന്തം|ഓർബിറ്റൽ സിദ്ധാന്തത്തിന്]] തുടക്കം കുറിച്ചു. 1908-ൽ ഇദ്ദേഹത്തിന് [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം]] ലഭിച്ചു.
'''ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍''' <small>[[Order of Merit (Commonwealth)|ഓ.എം.]], [[Royal Society|എഫ്.ആർ.എസ്]]</small><ref>{{cite doi|10.1098/rsbm.1938.0025}} (1871 ഓഗസ്റ്റ് 30 – 1937 ഒക്റ്റോബർ 19) </ref>ഒരു [[ന്യൂസിലാന്റ്|ന്യൂസിലാന്റിൽ]] ജനിച്ച ബ്രിട്ടീഷ് പൗരനായ [[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രജ്ഞനും]] [[രസതന്ത്രം|രസതന്ത്രജ്ഞനുമായിരുന്നി]]. [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രഭൗതികത്തിന്റെ]] പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ [[റഥർഫോർഡ് വിസരണം]] കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം [[ഓർബിറ്റൽ സിദ്ധാന്തം|ഓർബിറ്റൽ സിദ്ധാന്തത്തിന്]] തുടക്കം കുറിച്ചു. [[nuclear physics|ന്യൂക്ലിയാർ ഭൗതികത്തിന്റെ]] പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.<ref name="eb">
{{cite web
|url = http://www.britannica.com/EBchecked/topic/514229/Ernest-Rutherford-Baron-Rutherford-of-Nelson-of-Cambridge
|title = Ernest Rutherford: British-New Zealand physicist
|work = Encyclopædia Britannica
}}</ref> [[Michael Faraday|മൈക്കൽ ഫാരഡേയ്ക്ക്]] (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.<ref name="eb" />

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ [[half-life|ഹാഫ് ലൈഫ്]] ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്. <ref>{{cite web|title=The Discovery of Radioactivity|url=http://www.lbl.gov/abc/wallchart/chapters/03/4.html}}</ref> കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടുത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം]] ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്. <ref>[http://nobelprize.org/nobel_prizes/chemistry/laureates/1908/rutherford.html The Nobel Prize in Chemistry 1908]. Nobelprize.org. Retrieved on 2011-01-26.</ref>


==അവലംബങ്ങൾ==
==അവലംബങ്ങൾ==

06:06, 16 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

റഥർഫോർഡ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഥർഫോർഡ് (വിവക്ഷകൾ) എന്ന താൾ കാണുക. റഥർഫോർഡ് (വിവക്ഷകൾ)
ഏണസ്റ്റ് റഥർഫോർഡ്
ജനനം(1871-08-30)ഓഗസ്റ്റ് 30, 1871
മരണംഒക്ടോബർ 19, 1937(1937-10-19) (പ്രായം 66)
ദേശീയതഇംഗ്ലണ്ട്
അറിയപ്പെടുന്നത്ആണവഭൗതികത്തിന്റെ പിതാവ്
ആറ്റത്തിന്റെ ഘടന വ്യക്തമാക്കി
പ്രോട്ടോണിന്റെ കണ്ടുപിടിത്തം
റേഡിയോ ആക്റ്റിവിറ്റി അളക്കാനുള്ള ഏകകം
പുരസ്കാരങ്ങൾനോബൽ സമ്മാനം(രസതന്ത്രം)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾമക് ഗിൽ യൂണിവേഴ്സിറ്റി
വിക്ടോറിയാ യൂണിവേഴ്സിറ്റി(മാഞ്ചസ്റ്റർ)
അക്കാദമിക് ഉപദേശകർജെ.ജെ.തോംസൺ
ഒപ്പ്

ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍ ഓ.എം., എഫ്.ആർ.എസ്[1]ഒരു ന്യൂസിലാന്റിൽ ജനിച്ച ബ്രിട്ടീഷ് പൗരനായ ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നി. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ന്യൂക്ലിയാർ ഭൗതികത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[2] മൈക്കൽ ഫാരഡേയ്ക്ക് (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[2]

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ഹാഫ് ലൈഫ് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്. [3] കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടുത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്. [4]

അവലംബങ്ങൾ

  1. doi:10.1098/rsbm.1938.0025
    This citation will be automatically completed in the next few minutes. You can jump the queue or expand by hand (1871 ഓഗസ്റ്റ് 30 – 1937 ഒക്റ്റോബർ 19)
  2. 2.0 2.1 "Ernest Rutherford: British-New Zealand physicist". Encyclopædia Britannica.
  3. "The Discovery of Radioactivity".
  4. The Nobel Prize in Chemistry 1908. Nobelprize.org. Retrieved on 2011-01-26.

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Peerage of the United Kingdom
New creation Baron Rutherford of Nelson
1931–1937
Extinct
Persondata
NAME Rutherford, Ernst
ALTERNATIVE NAMES 1st Baron Rutherford of Nelson
SHORT DESCRIPTION New Zealander nuclear physicist
DATE OF BIRTH 30 August 1871 CE
PLACE OF BIRTH Spring Grove, near Nelson, New Zealand
DATE OF DEATH 19 October 1937
PLACE OF DEATH Cambridge, England
"https://ml.wikipedia.org/w/index.php?title=ഏണസ്റ്റ്_റൂഥർഫോർഡ്&oldid=1651939" എന്ന താളിൽനിന്ന് ശേഖരിച്ചത്