പറപ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പറപ്പൂർ
ഗ്രാമം
Country India
StateKerala
DistrictMalappuram
Area
 • Total15.11 കി.മീ.2(5.83 ച മൈ)
ഉയരം
45 മീ(148 അടി)
Population
 (2011)
 • Total26,100
 • ജനസാന്ദ്രത1,727/കി.മീ.2(4,470/ച മൈ)
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
676503
Telephone code0483
വാഹന റെജിസ്ട്രേഷൻKL-65
Nearest cityMalappuram
Sex ratio1062 /
Literacy91.45%
Lok Sabha constituencyMalappuram
Vidhan Sabha constituencyVengara
വെബ്സൈറ്റ്lsgkerala.in/parappurpanchayat/

മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്തുള്ള ഒരു ഗ്രാമമാണ് പറപ്പൂർ[1]. കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട ഒരു തുരുത്താണിത്. കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്.[അവലംബം ആവശ്യമാണ്] ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്.


പരപ്പൂരിലെ നെൽ വയലുകൾ പരപ്പൂരിലെ നെൽ വയലുകൾ
പരപ്പൂരിലെ നെൽ വയലുകൾ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറപ്പൂർ&oldid=2141989" എന്ന താളിൽനിന്ന് ശേഖരിച്ചത്