ചിത്രഗുപ്തൻ
ദൃശ്യരൂപം
Chitragupta | |
---|---|
ദേവനാഗിരി | चित्रगुप्त |
സംസ്കൃതം | Citragupta |
പദവി | Deva |
മന്ത്രം | ॐ श्री चित्रगुप्ताय नमः
(Oṃ shri chitraguptaay Namaḥ) |
ആയുധങ്ങൾ | lekhani (Pen), Katani (Ink) and sword |
ജീവിത പങ്കാളി | shobhawati |
മാതാപിതാക്കൾ | Brahma (father) Saraswati (mother) |
സഹോദരങ്ങൾ | Four Kumaras, Narada, Daksha |
ഹൈന്ദവരുടെ ഒരു ദേവനാണ് ചിത്രഗുപ്തൻ (സംസ്കൃതം: चित्रगुप्त). ഭൂമിയിലെ ഓരോ വ്യക്തിയുടെയും പ്രവൃത്തിൾ രേഖപ്പെടുത്തി വയ്ക്കുകയും മരണശേഷം അവരെ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പ്രവേശിപ്പിക്കേണ്ടത് എന്ന് തീരുമാനിക്കുകയും ചെയ്യുന്നത് ഈ ദേവനാണ് എന്നാണ് വിശ്വാസം. ഇന്ത്യയിൽ, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ചിത്രഗുപ്തൻ പ്രധാന പ്രതിഷ്ഠയായ പല ക്ഷേത്രങ്ങളുമുണ്ട്. കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ചിത്രഗുപ്തസ്വാമി ക്ഷേത്രമാണ് ഇവയിൽ ഏറ്റവും പ്രശസ്തമായത്.
More Informations : http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11754275&programId=1073753696&channelId=-1073751705&BV_ID=@@@&tabId=9 Archived 2012-06-20 at the Wayback Machine.
ഹൈന്ദവ സംബന്ധമായ വിഷയങ്ങൾ