ഗൂഗിൾ+

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൂഗിൾ + എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗൂഗിൾ+
Google+ logo.svg
Type of site
സോഷ്യൽ നെറ്റ്വർക്കിംഗ് സേവനം
ഐഡന്റിറ്റി സേവനം
Available inബഹുഭാഷാ
Foundedമൗണ്ടൻ വ്യൂ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് (2011 (2011))
Headquartersമൗണ്ടൻ വ്യൂ, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
Area servedലോകവ്യാപകം (2011–തുടരുന്നു)
Ownerഗൂഗിൾ
Key peopleലാറി പേജ് - (സഹ സ്ഥാപകൻ)
സെർജി ബ്രിൻ - (സഹ സ്ഥാപകൻ)
അഭിജിത്ത് കെ വി - (വൈസ് പ്രസിഡന്റ്)
Industryഗൂഗിൾ
Websiteplus.google.com
Commercialഅതേ
Registrationഅവിശ്യമാണ്
Users418 മില്ല്യൻ (ഡിസംബർ 2015)[1]
Launchedഡിസംബർ 15, 2011; 7 വർഷങ്ങൾക്ക് മുമ്പ് (2011-12-15), replaced Google Buzz
Current statusസജീവം
Written inജാവ and ജാവസ്ക്രിപ്റ്റ്
Logo google+ 2015.png

ഗൂഗിൾ കോർപ്പറേഷന്റെ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് സർവ്വീസാണ് ഗൂഗിൾ+. 2011 ജൂൺ 28-നു് ആരംഭിച്ച ഈ സർവ്വീസ് ആദ്യം പരീക്ഷണ ഘട്ടത്തിലായതിനാൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു[3]. 18 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങൾക്ക് പുതിയ ഉപയോക്താക്കളെ ക്ഷണിക്കുന്നതിനു സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അമിതമായ ഉപയോക്താക്കളുടെ എണ്ണം മൂലം ആ സൗകര്യം ഒരു ദിവസത്തിനകം നിർത്തി വെച്ചു[4]. തുടർന്ന് 2011 സെപ്റ്റംബർ 21 മുതൽ എല്ലാവർക്കും അംഗത്വം എടുക്കാവുന്ന വിധത്തിൽ ഗൂഗിൾ+ അതിന്റെ സേവനം ആരംഭിച്ചു.

പ്രത്യേകതകൾ[തിരുത്തുക]

  • സർക്കിൾസ് അഥവാ വലയങ്ങൾ സൃഹൃത്തുക്കളെ വിവിധ വലയങ്ങളാക്കി തിരിക്കാം.
  • ഹാംഗൗട്ട്സ് തത്സമയ വീഡിയോ സല്ലാപത്തിനുള്ള സൗകര്യം.
  • സ്പാർക്ക്സ് തങ്ങളുടെ ഇഷ്ട മേഖലകളെ അടയാളപ്പെടുത്താനുള്ള സൗകര്യം.
  • സ്ട്രീംസ് സൃഹൃത്തുക്കളുടെ പുതുക്കലുകൾ അറിയിക്കുന്നു.ഫേസ്‌ബുക്കിലെ ന്യൂസ് ഫീഡിനു സമാനം.
  • +1 ഫേസ്‌ബുക്കിലെ ലൈക് ബട്ടണ് തുല്യമായ ഇതുപയോഗിച്ച് ഏതു ലിങ്കുകളും പോസ്റ്റുകളും അടയാളപ്പെടുത്താം.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "By the Numbers: 50+ Amazing Google+ Statistics". DMR. October 25, 2015. ശേഖരിച്ചത് October 25, 2015.
  2. "Google+". Google+ "about" page. Google. ശേഖരിച്ചത് 22 January 2016.
  3. "Facebook's Newest Challenger: Google Plus". ശേഖരിച്ചത് June 29, 2011.
  4. Shaer, Matthew (June 30, 2011). "Looking for a Google+ invite? Either get comfortable - or get crafty". Christian Science Monitor. ശേഖരിച്ചത് June 30, 2011.
"https://ml.wikipedia.org/w/index.php?title=ഗൂഗിൾ%2B&oldid=2997692" എന്ന താളിൽനിന്ന് ശേഖരിച്ചത്