ഓവൻ വില്ലൻസ് റിച്ചാർഡ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സർ ഓവൻ വില്ലൻസ് റിച്ചാർഡ്സൺ
Niels Bohr and Richardson (right) at the 1927 Solvay conference
ജനനം ഓവൻ വില്ലൻസ് റിച്ചാർഡ്സൺ
1879 ഏപ്രിൽ 26(1879-04-26)
Dewsbury, Yorkshire, England
മരണം 1959 ഫെബ്രുവരി 15(1959-02-15) (പ്രായം 79)
Alton, Hampshire, England
ദേശീയത United Kingdom
മേഖലകൾ Physics
സ്ഥാപനങ്ങൾ
ബിരുദം
ഡോക്ടറേറ്റിനുള്ള ഉപദേശകൻ J. J. Thomson[1]
ഗവേഷണവിദ്യാർത്ഥികൾ
അറിയപ്പെടുന്നത് Richardson's Law
പ്രധാന പുരസ്കാരങ്ങൾ

നോബൽ സമ്മാന ജേതാവായ ഒരു ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സർ ഓവൻ വില്യൻസ് റിച്ചാർഡ്സൺ(26 ഏപ്രിൽ 1879 - 15 ഫെബ്രുവരി 1959). തെർമയോണിക് എമിഷനിൽ നടത്തിയ പഠനങ്ങൾക്കും തുടർന്ന് റിച്ചാർഡ്സൺ നിയമം കണ്ടുപിടിച്ചതിനും അദ്ദേഹത്തിന് 1928ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[3][4][5][6][7][8]

അവലംബം[തിരുത്തുക]

  1. Rayleigh (1941). "Joseph John Thomson. 1856-1940". Obituary Notices of Fellows of the Royal Society 3 (10): 586–609. ഡി.ഒ.ഐ.:10.1098/rsbm.1941.0024. 
  2. Wilson, Wm (1960). "Owen Willans Richardson 1879-1959". Biographical Memoirs of Fellows of the Royal Society (Royal Society) 5. ഡി.ഒ.ഐ.:10.1098/rsbm.1960.0016. 
  3. Nobel Foundation (1928). "Owen Willans Richardson: The Nobel Prize in Physics 1928". Les Prix Nobel. ശേഖരിച്ചത് 2007-09-17. 
  4. Richardson, OW (1921), Problems Of Physics, Science (30 September 1921) 54 (1396): 283–91, PMID 17818864, ഡി.ഒ.ഐ.:10.1126/science.54.1396.283, ബിബ്‌കോഡ്:1921Sci....54..283R 
  5. Richardson, OW (1913), The Emission Of Electrons From Tungsten At High Temperatures: An Experimental Proof That The Electric Current In Metals Is Carried By Electrons, Science (11 July 1913) 38 (967): 57–61, PMID 17830216, ഡി.ഒ.ഐ.:10.1126/science.38.967.57, ബിബ്‌കോഡ്:1913Sci....38...57R 
  6. Richardson, OW (1912), The Laws Of Photoelectric Action And The Unitary Theory Of Light (Lichtquanten Theorie), Science (12 July 1912) 36 (915): 57–8, PMID 17800821, ഡി.ഒ.ഐ.:10.1126/science.36.915.57-a, ബിബ്‌കോഡ്:1912Sci....36...57R 
  7. Richardson, OW; Compton, KT (1912), The Photoelectric Effect, Science (17 May 1912) 35 (907): 783–4, PMID 17792421, ഡി.ഒ.ഐ.:10.1126/science.35.907.783, ബിബ്‌കോഡ്:1912Sci....35..783R 
  8. Owen Richardson's Nobel lecture on thermionics, December 12, 1929