ഉപയോക്താവ്:Ranjithsiji/Barnstars
ദൃശ്യരൂപം
The Wikipedia Asian Month 2023 Barnstar Golden
[തിരുത്തുക]
Wikipedia Asian Month 2023 Golden Barnstar
Dear Ranjithsiji :
- Congratulations! Thank you so much for participating in the Wikipedia Asian Month 2023. We are very grateful for your dedication to the Wikimedia movement and effort in promoting Asian content. Hope to see you again this year and celebrate the 10th year of Wikipedia Asian Month together.
- Sincerely,
Wikipedia Asian Month International Team
![]() |
പ്രൊജക്റ്റുകളുടെ കൂട്ടുകാരന്
പ്രൊജക്റ്റ് ബാൺസ്റ്റാർ സ്നേഹപൂർവ്വം നൽകുന്നത് Challiovsky Talkies ♫♫ 09:19, 5 മാർച്ച് 2017 (UTC) |
![]() |
വനിതാദിന പുരസ്കാരം 2018
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിനു നേതൃത്വം നൽകിയതിനും അതിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 09:55, 5 ഏപ്രിൽ 2018 (UTC) |
![]() |
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മികച്ച രീതിയിൽ പദ്ധതി സംഘടിപ്പിച്ചതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
![]() |
ഏഷ്യൻ മാസം താരകം 2016
2016 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് (നല്ല രീതിയിൽ സാഘാടനം നടത്തുകയും ചെയ്തതിന്) എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. - Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 17:44, 11 ഡിസംബർ 2016 (UTC) |
![]() |
പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
![]() |
ഏഷ്യൻ മാസം താരകം 2015
2015 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.:സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 16:50, 30 നവംബർ 2015 (UTC)
|
![]() |
നക്ഷത്രപുരസ്കാരം
വിക്കിയിലെ താങ്കളുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. പ്രത്യേകിച്ചും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ലേഖനങ്ങൾ. ഇനിയും മികച്ച ലേഖനങ്ങൾ സംഭാവന ചെയ്യൂ..താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഈ താരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. --Rameshng:::Buzz me :) 10:11, 4 ജൂലൈ 2009 (UTC) ഞാനും ഒപ്പു വക്കുന്നു. --Vssun 10:16, 4 ജൂലൈ 2009 (UTC) |
![]() |
തിളങ്ങുന്ന താരം
വിക്കിപീഡിയയിലെ ആദ്യ കവാടമായ ജ്യോതിശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച തിളങ്ങുന്ന താരത്തിന് സ്നേഹപൂർവ്വം --സിദ്ധാർത്ഥൻ 09:05, 15 ജൂലൈ 2009 (UTC) |
![]() |
താരകം
മാളുകളുടെ ചിത്രങ്ങൾ ചേർക്കുന്നതിനും അവയെക്കുറിച്ചുള്ള ലേഖനങ്ങൾക്കും എന്റെ വക താരകം. (ഇപ്പോൾ പരാതി തീർന്നിരിക്കുമല്ലോ അല്ലേ?) --നിയാസ് അബ്ദുൽസലാം 08:21, 28 ഡിസംബർ 2010 (UTC) |
![]() |
ലേഖനയജ്ഞതാരകം 2015 മാർച്ച് 15
ബാബുജിയുടെ സ്മരണാഞ്ജലിയായി 2015 മാർച്ച് 15-നു മലയാളം വിക്കിപീഡിയയ്ക്കു സമർപ്പിച്ച ലേഖനയജ്ഞത്തിൽ സജീവമായി പങ്കെടുത്തതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
പതിന്നാലാം പിറന്നാൾസമ്മാനം താരകം 2015
2015 ഡിസംബർ 21 ന് നടന്ന പതിന്നാലാം പിറന്നാൾസമ്മാനം 2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
![]() |
വനിതാദിന പുരസ്കാരം 2017
2017 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും തത്സമയം സ്റ്റാറ്റിക്സ് കാണിക്കാനുള്ള ടൂൾ നിർമ്മിച്ച് ലേഖനസമാഹകരണ യജ്ഞത്തിന് ആവേശം കൂട്ടിയതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --മനോജ് .കെ (സംവാദം) 20:56, 4 ഏപ്രിൽ 2017 (UTC) |
![]() |
ലോക പൈതൃക തിരുത്തൽ യജ്ഞം 2017
2017 ഏപ്രിൽ 18 മുതൽ മെയ് 18 വരെ നടന്ന ലോക പൈതൃക തിരുത്തൽ യജ്ഞം-2017 പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് സ്നേഹപൂർവ്വം സമ്മാനിക്കുന്നു. -- malikaveedu 12:23, 10 ജൂൺ 2017 (UTC) |
![]() |
ഏറ്റവും നല്ല മദ്ധ്യസ്ഥൻ
ഇംഗ്ലീഷ് വിക്കിപീഡിയയിലെ എന്റെ ബ്ലോക്ക് നീക്കാൻ സഹായിച്ച താങ്കൾ ഇതിലും വലുത് അർഹിക്കുന്നു എന്നറിയാം താങ്കൾ ശരിക്കും ഒരു നല്ല മദ്ധ്യസ്ഥൻ തന്നെ!! :Akhiljaxxn (സംവാദം) 11:27, 30 ജൂലൈ 2017 (UTC) |
![]() |
ഏഷ്യൻ മാസം താരകം 2017
2017 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മികച്ച രീതിയിൽ പരിപാടിക്ക് നേതൃത്വം നൽകിയതിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
![]() |
ഏഷ്യൻ മാസം താരകം 2018
2018 നവംബർ 1 മുതൽ 30 വരെ നടന്ന ഏഷ്യൻ മാസം 2018 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും മികച്ച രീതിയിൽ സംഘാടനം നടത്തുകയും ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. Malikaveedu (സംവാദം) 06:49, 4 ഡിസംബർ 2018 (UTC) |
![]() |
വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിനും സംഘാടന മികവിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Malikaveedu (സംവാദം) 05:11, 2 ഏപ്രിൽ 2019 (UTC) |
![]() |
ഏഷ്യൻ മാസം താരകം 2019
2019 നവംബർ 1 മുതൽ ഡിസംബർ 7 വരെ നടന്ന ഏഷ്യൻ മാസം 2019 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ മലയാളം വിക്കീപീഡിയക്കു സംഭാവന ചെയ്തതിനും മികച്ച നേതൃത്വത്തിനും എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
![]() |
വനിതാദിന പുരസ്കാരം 2020
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:51, 11 ഏപ്രിൽ 2020 (UTC) |
![]() |
ഏഷ്യൻ മാസം താരകം 2020
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു. Malikaveedu (സംവാദം) 12:15, 2 ഡിസംബർ 2020 (UTC) |