അയോഡിൻ
ദൃശ്യരൂപം
(അയൊഡിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ||||||
| പൊതു വിവരങ്ങൾ | ||||||
|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | അയോഡിൻ, I, 53 | |||||
| അണുഭാരം | 126.90447(3) ഗ്രാം/മോൾ | |||||
| ഗ്രൂപ്പ്,പിരീഡ്,ബ്ലോക്ക് | {{{ഗ്രൂപ്പ്}}},{{{പിരീഡ്}}},{{{ബ്ലോക്ക്}}} | |||||
| രൂപം | {{{രൂപം}}} | |||||

ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
ഹാലൊജനുകളുടെ കൂട്ടത്തിൽ പെടുന്ന ഒരു മൂലകമാണ് അയോഡിൻ. പ്രകൃതിയിൽ സുലഭമായ ഈ മൂലകം മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് അത്യാവശ്യവുമായ ഒന്നാണ്. സാധാരണ സാഹചര്യങ്ങളിൽ അയോഡിൻ വയലറ്റ് നിറത്തിലുള്ള മൂലകമാണ്. ഇതിന്റെ സാന്ദ്രത 4.933 g·cm−3 -റും, അയോഡിന്റെ അണുസംഖ്യ 53-ഉം പ്രതീകം I എന്നുമാണ്. ആവർത്തനപ്പട്ടികയിലെ 17-ആം ഗ്രൂപ്പിൽ 5-ആം വരിയിലാണിതിന്റെ സ്ഥാനം. ദ്വയാണുതന്മാത്രകളായാണ് അയോഡിൻ നിലകൊള്ളുന്നത്; I2.
അവലംബം
[തിരുത്തുക]| ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |