മിരാള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക |
|
| മിരാള്‍ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
| ചുരുക്കെഴുത്ത്: | And |
| Genitive: | Andromedae |
| റൈറ്റ് അസന്‍ഷന്‍: | 1 h |
| ഡെക്ലിനേഷന്‍: | +40° |
| വിസ്തീര്‍ണ്ണം: | 722 ചതുരശ്ര ഡിഗ്രി. (19th) |
| പ്രധാന നക്ഷത്രങ്ങള്‍: |
4, 18 |
| ബേയര്‍/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങള്‍: |
65 |
| അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങള്‍: |
4 |
| പ്രകാശമാനം കൂടിയ നക്ഷത്രങ്ങള്‍: |
3 |
| സമീപ നക്ഷത്രങ്ങള്‍: | 5 |
| ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α And (Alpheratz) (2.1m) |
| ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
Ross 248 (10.32 പ്രകാശവര്‍ഷം) |
| മെസ്സിയര്‍ വസ്തുക്കള്‍: | 3 |
| ഉല്‍ക്കവൃഷ്ടികള്‍ : | Andromedids (Bielids) |
| സമീപമുള്ള നക്ഷത്രരാശികള്‍: |
Perseus Cassiopeia Lacerta Pegasus Pisces Triangulum |
| അക്ഷാംശം +90° നും −40° നും ഇടയില്‍ ദൃശ്യമാണ് November മാസത്തില്‍ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു |
|
പെഗാസസിന്റെ വടക്കുകിഴക്കായിട്ടാണ് ഈ നക്ഷത്രഗണം.M31 ആന്‍ഡ്രോമിഡ നീഹാരിക ഇതിനുള്ളിലാണ്. തെളിഞ്ഞ ആകാശത്ത് ഒരു പ്രകാശപടലം പോലെ ഈ നീഹാരിക കാണാന്‍ കഴിയും. ഭൂമദ്ധ്യരേഖാ പ്രദേശത്ത് നവംബര്‍ മാസം ഈ നക്ഷത്രഗണം നന്നായി കാണാം. അല്ഫെര്ട്ടാസ് (കാന്തികമാനം 2.06 ),മിറാക്(കാന്തികമാനം 2.06 ) , അല്‍മാക് (കാന്തികമാനം 2.18 )എന്നിവയാണ് പ്രധാന നക്ഷത്രങ്ങള്‍
|
മിരാള്‍ (Andromeda) • ശലഭശുണ്ഡം (Antlia) • സ്വര്‍ഗപതംഗം (Apus) • കുംഭം (Aquarius) • ഗരുഡന് (Aquila) • പീഠം (Ara) • മേടം (Aries) • പ്രാജിത (Auriga) • അവ്വപുരുഷന്‍ (Boötes) • വാസി (Caelum) • കരഭം (Camelopardalis) • കര്‍ക്കടകം (Cancer) • വിശ്വകദ്രു (Canes Venatici) • ബൃഹച്ഛ്വാനം (Canis Major) • ലഘുലുബ്ധകന്‍ (Canis Minor) • മകരം (Capricornus) • ഓരായം (Carina) • കാശ്യപി (Cassiopeia) • മഹിഷാസുരന് (Centaurus) • കൈകവസ് (Cepheus) • കേതവസ് (Cetus) • വേദാരം (Chamaeleon) • ചുരുളന്‍ (Circinus) • കപോതം (Columba) • സീതാവേണി (Coma Berenices) • ദക്ഷിണമകുടം (Corona Australis) • കിരീടമണ്ഡലം (Corona Borealis) • അത്തക്കാക്ക (Corvus) • ചഷകം (Crater) • തൃശങ്കു (Crux) • ജായര (Cygnus) • അവിട്ടം (Delphinus) • സ്രാവ് (Dorado) • വ്യാളം (Draco) • അശ്വമുഖം (Equuleus) • യമുന (Eridanus) • അഗ്നികുണ്ഡം (Fornax) • മിഥുനം (Gemini) • ബകം (Grus) • അഭിജിത്ത് (Hercules) • ഘടികാരം (Horologium) • ആയില്യന്‍ (Hydra) • ജലസര്‍പ്പം (Hydrus) • സിന്ധു (Indus) • ഗൗളി (Lacerta) • ചിങ്ങം (Leo) • ചെറു ചിങ്ങം (Leo Minor) • മുയല് (Lepus) • തുലാം (Libra) • വൃകം (Lupus) • കാട്ടുപൂച്ച (Lynx) • അയംഗിതി (Lyra) • മേശ (Mensa) • സൂക്ഷ്മദര്‍ശിനി (Microscopium) • ഏകശൃംഗാശ്വം (Monoceros) • മഷികം (Musca) • സമാന്തരികം (Norma) • വൃത്താഷ്ടകം (Octans) • സര്‍പ്പധരന്‍ (Ophiuchus) • ശബരന്‍ (Orion) • മയില്‍ (Pavo) • ഭാദ്രപദം (Pegasus) • വരാസവസ് (Perseus) • അറബിപക്ഷി (Phoenix) • ചിത്രലേഖ (Pictor) • മീനം (Pisces) • ദക്ഷിണമീനം (Piscis Austrinus) • അമരം (Puppis) • വടക്കുനോക്കിയന്ത്രം (Pyxis) • വല (Reticulum) • ശരം (Sagitta) • ധനു (Sagittarius) • വൃശ്ചികം (Scorpius) • ശില്പി (Sculptor) • പരിച (Scutum) • സര്‍പ്പമണ്ഡലം (Serpens) • സെക്സ്റ്റന്റ് (Sextans) • ഇടവം (Taurus) • കുഴല്‍ത്തലയന്‍ (Telescopium) • ത്രിഭുജം (Triangulum) • ദക്ഷിണ ത്രിഭുജം (Triangulum Australe) • സാരംഗം (Tucana) • സപ്തര്ഷിമണ്ഡലം (Ursa Major) • ലഘുബാലു (Ursa Minor) • കപ്പല്‍പ്പായ (Vela) • കന്നി (Virgo) • പതംഗമത്സ്യം (Volans) • ജംബുകന്‍ (Vulpecula) |